തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ ടെക്‌നീഷ്യന്‍ താല്‍ക്കാലിക നിയമനം
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ ടെക്‌നീഷ്യന്‍ (ബയോടെക്‌നോളജി) ഒഴിവ്. താല്കാലിക നിയമനമാണ്. ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് രണ്ടിന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എം.എസ്സി/ ബി.എസ്സി ബയോടെക്‌നോളജിയും ടിഷ്യുകള്‍ച്ചര്‍ മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത (വിഷയത്തില്‍ പി.എച്ച്.ഡി ഉള്ളവര്‍ക്ക് മുന്‍ഗണന).

വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം ഉച്ചയ്ക്ക് 1.30ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ എത്തണം.












Click it and Unblock the Notifications