കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ ടെക്‌നീഷ്യന്‍ താല്‍ക്കാലിക നിയമനം

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ ടെക്‌നീഷ്യന്‍ (ബയോടെക്‌നോളജി) ഒഴിവ്. താല്കാലിക നിയമനമാണ്. ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് രണ്ടിന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എം.എസ്സി/ ബി.എസ്സി ബയോടെക്‌നോളജിയും ടിഷ്യുകള്‍ച്ചര്‍ മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത (വിഷയത്തില്‍ പി.എച്ച്.ഡി ഉള്ളവര്‍ക്ക് മുന്‍ഗണന).

job

വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം ഉച്ചയ്ക്ക് 1.30ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ എത്തണം.

ഗള്‍ഫ് ജോലി: അറേബ്യന്‍ ഡ്രില്ലിങ് കമ്പനിയില്‍ സൗദിയില്‍ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കാംഗള്‍ഫ് ജോലി: അറേബ്യന്‍ ഡ്രില്ലിങ് കമ്പനിയില്‍ സൗദിയില്‍ ഒഴിവുകള്‍... ഉടന്‍ അപേക്ഷിക്കാം

ഇസിഎച്ച്എസ് ക്ലിനിക്കുകളില്‍ നിരവധി അവസരം; 205ഓളം ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെഇസിഎച്ച്എസ് ക്ലിനിക്കുകളില്‍ നിരവധി അവസരം; 205ഓളം ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഗള്‍ഫ് ജോലി: എസ്എന്‍സി ലാവലിനില്‍ അവസരങ്ങള്‍ ഒരുപാട്... ഗള്‍ഫിലും ഇന്ത്യയിലുംഗള്‍ഫ് ജോലി: എസ്എന്‍സി ലാവലിനില്‍ അവസരങ്ങള്‍ ഒരുപാട്... ഗള്‍ഫിലും ഇന്ത്യയിലും

വ്യാജ ഇ-മെയിലുകള്‍ വഴി തൊഴില്‍ തട്ടിപ്പ്; ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി ഖത്തർ എയർവേയ്‌സ്വ്യാജ ഇ-മെയിലുകള്‍ വഴി തൊഴില്‍ തട്ടിപ്പ്; ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി ഖത്തർ എയർവേയ്‌സ്

ക്ഷേമനിധി ബോര്‍ഡുകള്‍ വഴി തൊഴിലാളികള്‍ക്ക് സാധ്യമായ സഹായം ഉറപ്പാക്കും: മന്ത്രി ടി.പി.രാമകൃഷ്ണന്‍ക്ഷേമനിധി ബോര്‍ഡുകള്‍ വഴി തൊഴിലാളികള്‍ക്ക് സാധ്യമായ സഹായം ഉറപ്പാക്കും: മന്ത്രി ടി.പി.രാമകൃഷ്ണന്‍

നേവിയില്‍ പ്ലസ് ടുകാര്‍ക്ക് അവസരം; 26 ഒഴിവുകള്‍, ജനുവരി 29 മുതല്‍ അപേക്ഷിച്ച് തുടങ്ങാംനേവിയില്‍ പ്ലസ് ടുകാര്‍ക്ക് അവസരം; 26 ഒഴിവുകള്‍, ജനുവരി 29 മുതല്‍ അപേക്ഷിച്ച് തുടങ്ങാം

സൗദി ആരോഗ്യമന്ത്രാലയത്തിൽ വനിത നഴ്‌സുമാർക്ക് അവസരം, അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 28സൗദി ആരോഗ്യമന്ത്രാലയത്തിൽ വനിത നഴ്‌സുമാർക്ക് അവസരം, അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 28

ഗള്‍ഫ് ജോലി: ലെ മെറിഡിയന്‍ ഹോട്ടല്‍സില്‍ ഒട്ടേറെ ഒഴിവുകള്‍... യുഎഇയിലും സൗദിയിലുംഗള്‍ഫ് ജോലി: ലെ മെറിഡിയന്‍ ഹോട്ടല്‍സില്‍ ഒട്ടേറെ ഒഴിവുകള്‍... യുഎഇയിലും സൗദിയിലും

സംസഥാന പുരാരേഖാ വകുപ്പില്‍ അവസരം; അഭിമുഖം ജനുവരി 22ന് നടക്കുംസംസഥാന പുരാരേഖാ വകുപ്പില്‍ അവസരം; അഭിമുഖം ജനുവരി 22ന് നടക്കും

English summary
Temporary appointment of Technician in Government Ayurveda College, Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X