കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷനില്‍ 239 ഒഴിവ്; ഒക്ടോബര്‍ 5 വരെ അപേക്ഷിക്കാം

Google Oneindia Malayalam News

ദില്ലി: ആരോഗ്യ കുടുംബക്ഷേമ മന്ത്രാലത്തിന് കീഴിലുള്ള ഗാസിയാ ബാദിലെ ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷനില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 239 ഒഴിവുകളാണുള്ളത്. ഒക്ടോബര്‍ 5 വരെയാണ് അപേക്ഷിക്കാന്‍ അവസരം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

job

ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ജൂനിയര്‍ ഫാര്‍മകോപ്പിയല്‍ അസോഷ്യേറ്റ്, ജൂനിയര്‍ ഫാര്‍മകോ വിജിലന്‍സ് അസോഷ്യേറ്റ്, ജൂനിയര്‍ മെറ്റീരിയോ വിജിലന്‍സ് അസോഷ്യേറ്റ്), ടെക്‌നിക്കല്‍ അസിസ്റ്റന്റ്/ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ അസോഷ്യേറ്റ്(ഫാര്‍മകോപ്പിയല്‍ അസോഷ്യേറ്റ്, ഫാര്‍മകോ വിജിലന്‍സ് അസോഷ്യേറ്റ്), റിസര്‍ച്ച് സയന്റിസ്റ്റ് (സീനിയര്‍ ഫാര്‍ക്കോപ്പിയല്‍ അസോഷ്യേറ്റ്) ഒഴിവുകളാണുള്ളത്.

 ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് ഹത്രാസ് പെൺകുട്ടി: വെളിപ്പെടുത്തൽ മൂന്ന് വീഡിയോകളിൽ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് ഹത്രാസ് പെൺകുട്ടി: വെളിപ്പെടുത്തൽ മൂന്ന് വീഡിയോകളിൽ

ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ജൂനിയര്‍ ഫാര്‍മകോപ്പിയല്‍ അസോഷ്യേറ്റ്) തസ്തികയില്‍ മാത്രം 145 ഒഴിവുകളാണുള്ളത്. ഫാര്‍മസി/ ക്ലിനിക്കല്‍ ഫാര്‍മക്കോളജി/ ഫാര്‍മസി പ്രാക്ടീസ്/ ക്ലിനിക്കല്‍ റിസര്‍ച്ചില്‍ പിജി അല്ലെങ്കില്‍ ഡിഫാം/ എംബിബിഎസ്/ ബിഡിഎസ് ആണ് അപേക്ഷിക്കുന്നതിനുള്ള യോഗ്യത.

26250 രൂപയാണ് ശമ്പളം.26250 രൂപയാണ് ശമ്പളം. കൂടുതല്‍ വിരങ്ങള്‍ക്കായി www.ipc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

കാര്‍ഷിക നിയമം തൂത്തെറിയും; കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കൂ... ആവേശം പകര്‍ന്ന് രാഹുല്‍ ഗാന്ധികാര്‍ഷിക നിയമം തൂത്തെറിയും; കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കൂ... ആവേശം പകര്‍ന്ന് രാഹുല്‍ ഗാന്ധി

'ഹത്രാസ് കുടുംബത്തിന് വേണ്ടത് ഈ 5 കാര്യങ്ങളാണ്'.. യോഗിയെ വിറപ്പിച്ച് പ്രിയങ്ക ഗാന്ധി,ഉത്തരം വേണം'ഹത്രാസ് കുടുംബത്തിന് വേണ്ടത് ഈ 5 കാര്യങ്ങളാണ്'.. യോഗിയെ വിറപ്പിച്ച് പ്രിയങ്ക ഗാന്ധി,ഉത്തരം വേണം

'camouflage'സിപിഎമ്മിന് ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞു; വി മുരളീധരനെ എടുത്ത് ഉടുത്ത് പി രാജീവ്'camouflage'സിപിഎമ്മിന് ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞു; വി മുരളീധരനെ എടുത്ത് ഉടുത്ത് പി രാജീവ്

English summary
The Indian Pharmacopoeia Commission in Ghaziabad has invited applications for various posts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X