Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം ചാക്ക ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവില്‍ അവസരം

തിരുവനന്തപുരം: തിരുവനന്തപുരം ചാക്ക ഐ ടി ഐയില്‍ നിലവിലുള്ള എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവില്‍ താല്‍ക്കാലിക ഗസ്റ്റ് ഇന്‍സ്ട്രക്ടറായി നിയമിക്കുന്നതിന് ഇന്റര്‍വ്യൂ നടത്തും.

job

കൊവിഡ് കേസുകള്‍ ഉയരുമ്പോഴും സാമൂഹിക അകലം പാലിക്കാതെ മാര്‍ക്കറ്റുകള്‍; ദില്ലി ഓക്ല മാര്‍ക്കറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍

ഉദ്യോഗാര്‍ത്ഥികള്‍ 23 ന് രാവിലെ 10.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐടിഐ പ്രിന്‍സിപ്പല്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം. എസ് എസ് എല്‍ സി, എം ബി എ / ബി ബി എ/ ഡിഗ്രി - സോഷ്യോളജി / സോഷ്യല്‍ വെല്‍ഫയര്‍/ ഇക്കണോമിക്സ് ആണ് യോഗ്യത. ഇംഗ്ലീഷില്‍ മികച്ച ആശയവിനിമയ കഴിവും പ്ലസ് ടു, ഡിപ്ലോമ തലത്തിലുള്ള അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനവും വേണം.

ഹോട്ട് ലുക്കിൽ യാഷിക ആനന്ദ്; ബിഗ് ബോസ് താരത്തിന്റെ ഫൊട്ടോസ് ഏറ്റെടുത്ത് ആരാധകർ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+