Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിൽ ജോലി നേടാം; നഴ്സുമാർ, അധ്യാപകർ, എൻജിനയർമാർ..നിരവധി ഒഴിവുകൾ

യുഎഇയിൽ ജോലി നോക്കുന്നവർക്ക് ഇതാ നിരവധി ഒഴിവുകൾ. സ്വകാര്യ സ്ഥാപനങ്ങളിൽ എൻജിനിയർമാർ, ഡ്രാഫ്റ്റ്സ്മാൻ, അധ്യാപകർ, സോഷ്യൽ മീഡിയ എക്ലിക്യൂട്ടീവ്, നഴ്സ് , ഡോക്ടർമാർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒഴിവുകൾ , യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം

തമാസ് ഗ്രൂപ്പിൽ അവസരം

കൺസ്ട്രക്ഷൻ മാനേജർ, കോൺട്രാക്ട് സൂപ്പർൈസർ, പ്ലാനിങ് എൻജിനിയർ, ക്വാണ്ടിറ്റി സൂപ്പർവെയർ, ഓഫീസ് എൻജിനിയർ, സൈറ്റ് എൻജിനിയർ, പ്രൊക്യുർമെന്റ് എൻജിനിയർ, എച്ച്എസ്സി ഓഫീസർ, സിഎ‍ഡി ഡ്രാഫ്റ്റ്സ്മാൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. അൽ ഐൻ, അബുദാബി എന്നിവിടങ്ങളിലായിരിക്കും നിയമനം. എഎഡിസി അല്ലെങ്കിൽ എഡിഡിസി പ്രൊജക്ടുകളിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന.

uae2-17

എഞ്ചിനിയറിംഗ് പ്രവൃത്തിപരിചയം ഉള്ളവർക്കായിരിക്കും
ആദ്യ 7 തസ്തികകളിലേക്ക് അപേക്ഷിക്കാൻ സാധിക്കുക. അതേസമയം എച്ച്എസ്ഡി, സിഎഡി ഡ്രാഫ്റ്റ്സ്മാൻ തസ്തികകളിലേക്ക് ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യതയുള്ളവർക്ക് [email protected] എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷിക്കാം.

ജെഎസ്ഐ

ആർസിസി സ്ട്രക്ചർ വർക്ക്സിലേക്ക് പ്രൊജക്ട് എഞ്ചിനിയറുടെ ഒഴിവാണ് ഉള്ളത്. താത്പര്യമുള്ളവർക്ക് [email protected] ലേക്ക് അപേക്ഷിക്കാം

സ്കൂളിലും അവസരം

ഹോപ്പ് ഇംഗ്ലീഷ് സ്കൂളിൽ ഏഴോളം തസ്തികകളിൽ ഒഴിവുകൾ

വൈസ് പ്രിൻസിപ്പൽ (വിപി), സെൻ ടീച്ചർ, സൈക്കോളജിസ്റ്റ്, പിഇ ടീച്ചർ (ഫീമെയിൽ), എച്ച്എസ്ഇ, ഉർദു ടീച്ചർ , എഫ്എസ് കോഡിനേറ്റർ എന്നീ തസ്തികകളിലാണ് ഒഴിവുക. അപേക്ഷകർക്ക് യുഎഇ പ്രവൃത്തിപരിചയം ആവശ്യമാണ്. താത്പര്യമുള്ളവർക്ക് [email protected] ലേക്ക് അപേക്ഷിക്കാം. ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നത് എന്നത് സംബന്ധിച്ച് സബ്ഡക്ട് ലൈനിൽ കൃത്യമായി പ്രതിപാദിക്കണം.

ടോപ്റോക്ക് ഇന്റീരിയറേഴ്സ് എൽഎൽസി

ഓഡിറ്റ് മാനേജർ, എച്ച് ആർ മാനേജർ, ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ, സീനിയർ പ്രൊക്യുവർമെന്റ്, സീനിയർ മാർക്കെറ്റിങ് (സോഷ്യൽ മീഡിയ), സ്റ്റോർ മാനേജർ, , സെക്യൂരിറ്റി, അസിസ്റ്റന്റ് സ്റ്റോർ മാനേജർ, സ്റ്റോർ എക്സിക്യൂട്ടീവ്, മെക്കാനിക്ക് എക്സിക്യൂട്ടീവ്, സീനിയർ എസ്റ്റിമേറ്റർ, എംഇപി എസ്റ്റിമേറ്റർ, എസ്റ്റിമേഷൻ കോഡിനേറ്റർ, ക്യുഎ/ക്യുസി എക്സിക്യൂട്ടീവ്, സീനിയർ ഡിസൈനർ, തസ്തികകളിലേക്ക് ഒഴിവ്. ദുബായ് ആണ് ലൊക്കേഷൻ. അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം

[email protected]

അൽ അബീർ മെഡിക്കൽ സെന്റർ ഡേ സർജറി യൂണിറ്റ്

ഇഎൻടി സ്പെഷ്യലിസ്റ്റ്, സ്പെഷ്യലിസ്റ്റ് പീഡിയാട്രീഷൻ, സ്പെഷ്യലിസ്റ്റ് ഒബിഎസ് ആന്റ് ഗൈനക്ക്, പുകുഷ നഴ്സുമാർ, സീനിയർ അക്കൗണ്ടന്റ്, മാർക്കറ്റിങ്ങ് /സെയിൽസ് പ്രൊഫഷണലുകൾ, സേഫ്റ്റി ഓഫീസര്‍ തസ്തികയിലാണ് ഒഴിവുകൾ. അബുദാബിയിലാണ് നിയമനം.

[email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+