Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര സര്‍വീസിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് യുപിഎസ്സി അപേക്ഷ ക്ഷണിച്ചു

ദില്ലി: കേന്ദ്ര സര്‍വീസിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. 248 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായി അപേക്ഷിക്കാം. പരസ്യ നമ്പര്‍- 02/2021. യോഗ്യത, അപേക്ഷിക്കേണ്ട രീതി തുടങ്ങിയവയുടെ വിശദവിവരങ്ങള്‍ www.upsconline.nic.in എന്ന വെബ്‌സൈറ്റിലുണ്ട്. അപേക്ഷ ഈ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അയയ്ക്കാം. അവസാന തീയതി: ഫബ്രുവരി 11.

job

ഡേറ്റ പ്രൊസസിങ് അസിസ്റ്റന്റ്- 116 ഡല്‍ഹി സര്‍ക്കാരിന്റെ ഐ.ടി. വിഭാഗത്തിലാണ് ഒഴിവുകള്‍.
പ്രായപരിധി: 30 വയസ്സ്.

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍- 80:

ഡല്‍ഹി സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പിലാണ് ഒഴിവുകള്‍.
പ്രായപരിധി: 30 വയസ്സ്.

അസിസ്റ്റന്റ് പ്രൊഫസര്‍ സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് III 45

ഒഴിവുകള്‍: ഫോറന്‍സിക് മെഡിസിന്‍- 6, പബ്ലിക് ഹെല്‍ത്ത്- 5, സര്‍ജിക്കല്‍ ഓങ്കോളജി- 2, കമ്യൂണിറ്റി മെഡിസിന്‍- 12, ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍- 7, റേഡിയോ തെറാപ്പി- 7, യൂറോളജി- 6.
പ്രായപരിധി: 40 വയസ്സ്.

ജൂനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍- 6: ഷുഗര്‍ ആന്‍ഡ് വെജിറ്റബിള്‍ ഓയില്‍സ് വിഭാഗത്തിലാണ് ഒഴിവുകള്‍.
പ്രായപരിധി: 30 വയസ്സ്.

അസിസ്റ്റന്റ് ഡയറക്ടര്‍ (ഫിഷിങ് ഹാര്‍ബര്‍)- 1 :ഫിഷറീസ് വിഭാഗത്തിലാണ് ഒഴിവ്.
പ്രായപരിധി: 35 വയസ്സ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+