Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവിധ വകുപ്പുകളിലേക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു; 89 ഒഴിവുകള്‍

വിവിധ വകുപ്പുകളിലേക്കുള്ള ഒഴിവുകളിലേക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. ആകെ 89 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് 18 വരെ അപേക്ഷിക്കാം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിശദമായ വിവരങ്ങളറിയാന്‍ യു.പി.എസ്.സി.യുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.upsc.gov.in സന്ദര്‍ശിച്ചാല്‍ മതി.

job

35 വയസാണ് അപേക്ഷിക്കാനുള്ള ഉയര്‍ന്ന് പ്രായപരിധി. സംവരണ വിഭാഗത്തിലുള്ളവര്‍ക്ക് നിയമപ്രകാരമുള്ള ഇളവ് ലഭിക്കും. പ്രിന്റൗട്ട് എടുക്കാനുള്ള അവസാന തീയതി മാര്‍ച്ച് 19.

ദല്‍ഹിയിലെ കര്‍ഷക സമരവേദിയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാം

ഒഴിവുകള്‍
പബ്ലിക് പ്രൊസിക്യൂട്ടര്‍-43, അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂട്ടര്‍-26, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (സിവില്‍)-10, എക്കണോമിക്ക് ഓഫീസര്‍-1, സീനിയര്‍ സയന്റിഫിക് ഓഫീസര്‍ (ബാലിസ്റ്റിക്‌സ്)-1, പ്രോഗ്രാമര്‍ ഗ്രേഡ് എ-1, സീനിയര്‍ സയന്റിഫിക് ഓഫീസര്‍ (ബയോളജി)-2, സീനിയര്‍ സയന്റിഫിക് ഓഫീസര്‍ (കെമിസ്ട്രി)-2, സീനിയര്‍ സയന്റിഫിക് ഓഫീസര്‍ (ഡോക്യുമെന്റ്‌സ്)-2, സീനിയര്‍ സയന്റിഫിക് ഓഫീസര്‍ (ലൈ ഡിറ്റക്ഷന്‍)-1

മല്ലിക ഷെരാവത്തിന്റെ ഗ്ലാമര്‍ ഫോട്ടോകള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+