കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രസര്‍വീസില്‍ 42 ഒഴിവുകളിലേക്ക് യുപിഎസ്സി വിജ്ഞാപനം; ഒക്ടോബര്‍ 15വരെ അപേക്ഷിക്കാം

Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍വീസില്‍ വിവിധ തസ്തികകളിലെ 41 ഒഴിവുകളിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. ഒക്്‌ടോബര്‍ 15വരെ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. നേരിട്ടുള്ള നിയമനമാണ്. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും യുപിഎസ്ിയുടെ സൈറ്റ് സന്ദര്‍ശിക്കുക.

job

തസ്തിക, ഒഴിവുകളുടെ എണ്ണം പ്രായപരിധി എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ചുവടെ..

1. അസിസ്റ്റന്റ് എന്‍ജിനിയര്‍ (ക്വാളിറ്റി അഷ്വറന്‍സ്) - 2 ഒഴിവ്, പ്രായ പരിധി 30 വയസ്.

2. ഫോര്‍മാന്‍ (കമ്പ്യൂട്ടര്‍ സയന്‍സ്), 2 ഒഴിവ്, പ്രായപരിധി 30 വയസ്

3. സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് ( കമ്പ്യൂട്ടര്‍ ) , 2 ഒഴിവ്, പ്രായപരിധി 30 വയസ്

4. സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് ( ഇലട്രിക്കല്‍ ) 3 ഒഴിവ്, പ്രായപരിധി 30 വയസ്

5. സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് ( മെക്കാനിക്കല്‍) 10 ഒഴിവ്, പ്രായപരിധി 30 വയസ്

6. സ്‌പെഷ്യലിസ്റ്റ് ഗ്രേജ് III അസിസ്റ്റന്റ് പ്രൊഫസര്‍ ( ക്ലിനിക്കല്‍ ഹെമറ്റോളജി ), 10 ഒഴിവ് , പ്രായപരിധി 40 വയസ്

7.സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസര്‍ (ഇമ്യൂണോഹെമറ്റോളജി ആന്‍ഡ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍)-5 ഒഴിവ്; പ്രായപരിധി 40 വയസ്

8. സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസര്‍ (മെഡിക്കല്‍ ഓങ്കോളജി)-2 ഒഴിവ്; പ്രായപരിധി 40 വയസ്

സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസര്‍ (നിയോനാറ്റോളജി)- 6 ഒഴിവ് ; പ്രായപരിധി 40 വയസ്

Recommended Video

cmsvideo
setback for Russia over vaccine production in India | Oneindia Malayalam

English summary
UPSC notification for 42 vacancies in Central Service, apply until October 15
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X