ഭാരത് ഇലക്ട്രോണികിസില് ഒഴിവുകള്‍
ബംഗളൂരു: ഭാരത് ഇലക്ട്രോണിക്സിന്റെ നേവല്‍ സിസ്റ്റംസ് എസ്ബിയു ബംഗളൂരു കോംപ്ലക്സിന്റെ സീനിയര്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രൊജക്ട് എന്‍ജിനീയര്‍ തസ്തികകളിലായി 41 ഒഴിവ്. കൊച്ചിയിലും അപേക്ഷിക്കാം. സീനിയര്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍(35 ഒഴിവ്). കൊച്ചിയിലും അവസരമുണ്ട്. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ജനുവരി 16 വരെ അപേക്ഷിക്കാം. സീനിയര്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (35 ഒഴിവ്): ഈ തസ്തികയില്‍ വിമുക്തഭടന്മാര്ക്കാണ് അവസരം. 35 ഒഴിവുകളില്‍ 5 ഒഴിവ് എസ്എസ്ഐ ഡിവിഷനിലാണ്. 5 വര്‍ഷത്തെ കരാര്‍ നിയമനമാണ്. പ്രായ പരിധി 50 വയസ്.
പ്രൊജക്ട് എന്‍ജിനീയര്‍ (6 ഒഴിവ്): ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/കമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലി കമ്മ്യൂണിക്കേഷന്‍/ ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിഭാഗങ്ങളില്‍ ഒന്നാം ക്ലാസോടെ ഫുള്‍ടൈം ബിഇ/ബിടെക്. എസ്സി/ഐസ്ടി, ഭിന്നശേഷിക്കാര്‍ക്ക് പാസ് മാര്‍ക്ക് മതി കുറഞ്ഞത് രണ്ടു വര്‍ഷത്തെ യോഗ്യാനന്തര പ്രവര്‍ത്തി പരിചയം വേണം. പ്രായ പരിധി 28 വയസ്.
അപേക്ഷാ ഫീസ്: 500 രൂപ, എസ്സി/എസ്ടി, ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല.
WWW,bel-indian.in
കയ്യകലത്ത് ഭാഗ്യം; 1.15 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?