Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയിലെ മറൈന്‍ പ്രോഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റിയില്‍ ഒഴിവുകള്‍

കൊച്ചിയിലെ മറൈന്‍ പ്രോഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റിയില്‍ ഒഴിവുകള്‍. ഫിഷറീസ് മാനേജ്മെന്റ് ട്രെയിനികളുടെ നാല് ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തേക്കാണ് നിയമനം. വിശദവിവരങ്ങള്‍ www.mpeda.gov.in എന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31.

job

ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷയുടെ കോപ്പി, രണ്ട് ഫോട്ടോകള്‍, ആവശ്യമായ മറ്റ് രേഖകള്‍ എന്നിവ പരീക്ഷയുടെ സമയത്ത് ഹാജരാക്കണം. യോഗ്യത: അക്വാകള്‍ച്ചര്‍/ഫിഷറീസ് സയന്‍സ്/മറൈന്‍ ബയോളജി/ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദം. എം.ബി.എ. അഭിലഷണീയം.

പ്രായപരിധി: 28 വയസ്സ്.

സ്റ്റൈപ്പന്‍ഡ്: 18000 രൂപ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+