കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ഒഴിവുകള്‍; 44900 രൂപ ശമ്പളം

  • By News Desk
Google Oneindia Malayalam News

മുംബൈ: ടാറ്റാ മെമ്മോറിയല്‍ സെന്ററിന് കീഴിലെ മുംബൈ ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ വിവിധ തസ്തികകളിലായി ഒഴിവുകള്‍. 125 ഒഴിവുകളിലേക്കാണ് അവസരം. ഫിമെയില്‍ നഴ്‌സ് തസ്തികളില്‍ മാത്രമായി 115 ഒഴിവുകളുണ്ട്.

അസിസ്റ്റന്റ് നഴ്‌സിങ് സുപ്രണ്ട്, ഫീമെയില്‍ നഴിസ്, ക്ലിനിക്കല്‍ കോര്‍ഡിനേറ്റര്‍ (ന്യൂറോസര്‍ജറി), സയന്റിഫിക് അസിസ്റ്റന്റ് (സിഎസ്എസിഡി), ടെക്‌നീഷ്യന്‍( ഐസിയു, ഡെന്റല്‍ ആന്റ് പ്രോസ്തറ്റിക് സര്‍ജറി, പ്ലംബര്‍, മള്‍ട്ടി സ്‌കില്‍ഡ്), അസിസ്റ്റ് സെക്യൂരിറ്റി ഓഫീസര്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍. ഓഗസ്റ്റ് 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

nurse

Recommended Video

cmsvideo
ചങ്കാണീ കോഴിക്കോട്ടുകാരും മലപ്പുറംകാരും കണ്ണൂരുകാരും

ഫീമെയില്‍ നഴ്‌സിംഗ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനായി ജനറല്‍ ന്‌ഴ്‌സിംഗ് ആന്റ് മിഡ്് വൈഫറി, ഓങ്കോളജി നഴ്‌സിംഗ് ഡിപ്ലോമ, രണ്ട് വര്‍ഷത്തെ ക്ലിനിക്കല്‍ പരിചയം അല്ലെങ്കില്‍ ബേസിക്/ പോസ്റ്റ് ബേസിക് ബിഎസ്‌സി (നഴ്‌സിങ്), രണ്ട് വര്‍ഷത്തെ ക്ലിനിക്കല്‍ പ്രവര്‍ത്തി പരിചയം. ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍/ സ്റ്റേറ്റ് നഴ്‌സിങ് കൗണ്‍സിലില്‍ ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം.

മുപ്പത് വയസാണ് പ്രായ പരിധി. 44900 രൂപയും മറ്റ് ആനുകൂല്യങ്ങളും ശമ്പളമായി ലഭിക്കും.

യുപിയില്‍ പരശുരാമന്റെ കൂറ്റന്‍ പ്രതിമ വരുന്നു; പിന്നില്‍ ബിജെപിയല്ല, കോണ്‍ഗ്രസിന്റെ ഫോറവുംയുപിയില്‍ പരശുരാമന്റെ കൂറ്റന്‍ പ്രതിമ വരുന്നു; പിന്നില്‍ ബിജെപിയല്ല, കോണ്‍ഗ്രസിന്റെ ഫോറവും

സ്വപ്നയ്ക്ക് മുകളില്‍ മറ്റൊരു 'മാഡം' കൂടി? ബ്യൂട്ടി പാര്‍ലര്‍ ഉടമയിലേക്കും അന്വേഷണംസ്വപ്നയ്ക്ക് മുകളില്‍ മറ്റൊരു 'മാഡം' കൂടി? ബ്യൂട്ടി പാര്‍ലര്‍ ഉടമയിലേക്കും അന്വേഷണം

വിമാനം കുഴിയിലേക്ക് എറിഞ്ഞ പോലെ; നെഞ്ചൊന്നു കാളി, നിലവിളി കരിപ്പൂര്‍ യാത്രയുടെ പേടിപ്പിക്കുന്ന ഓര്‍മവിമാനം കുഴിയിലേക്ക് എറിഞ്ഞ പോലെ; നെഞ്ചൊന്നു കാളി, നിലവിളി കരിപ്പൂര്‍ യാത്രയുടെ പേടിപ്പിക്കുന്ന ഓര്‍മ

English summary
Vacancies in various posts at Mumbai Tata Memorial Hospital;apply till august 12
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X