Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷദ്വീപില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകള്‍; പ്രതിമാസ ശമ്പളം 2 ലക്ഷം രൂപ

ലക്ഷദ്വീപ്: സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം തേടി ലക്ഷദ്വീപ് ജില്ല ഭരണകൂടം. ഫിസിഷ്യന്‍ മുതല്‍ ഓങ്കോളജിസ്റ്റ് വരെ എട്ട് വിഭാഗങ്ങളിലായി 21 ഡോക്ടര്‍മാര്‍ക്കാകും നിയമനം ലഭിക്കുക. ആന്തോത്ത്, മിനിക്കോയി, കവരത്തി തുടങ്ങിയ ദ്വീപുകളിലെ ആശുപത്രികളിലായി നിയമനം ലഭിക്കുന്നവര്‍ക്കു 2 ലക്ഷം രൂപ വരെയാകും പ്രതിമാസ ശമ്പളം. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. എംഡി യോഗ്യതയും പ്രവര്‍ത്തനപരിചയവുമുള്ളവരും [email protected] എന്ന വിലാസത്തിലേക്ക് 18 തിയതിക്ക് മുന്‍പായി അപേക്ഷകള്‍ ഇ മെയില്‍ ചെയ്യുക.

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

job

നാടൻ സുന്ദരിയായി വർഷ ബൊല്ലമ- ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+