• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലക്ഷദ്വീപില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകള്‍; പ്രതിമാസ ശമ്പളം 2 ലക്ഷം രൂപ

ലക്ഷദ്വീപ്: സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം തേടി ലക്ഷദ്വീപ് ജില്ല ഭരണകൂടം. ഫിസിഷ്യന്‍ മുതല്‍ ഓങ്കോളജിസ്റ്റ് വരെ എട്ട് വിഭാഗങ്ങളിലായി 21 ഡോക്ടര്‍മാര്‍ക്കാകും നിയമനം ലഭിക്കുക. ആന്തോത്ത്, മിനിക്കോയി, കവരത്തി തുടങ്ങിയ ദ്വീപുകളിലെ ആശുപത്രികളിലായി നിയമനം ലഭിക്കുന്നവര്‍ക്കു 2 ലക്ഷം രൂപ വരെയാകും പ്രതിമാസ ശമ്പളം. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. എംഡി യോഗ്യതയും പ്രവര്‍ത്തനപരിചയവുമുള്ളവരും dhsutl@gmail.com എന്ന വിലാസത്തിലേക്ക് 18 തിയതിക്ക് മുന്‍പായി അപേക്ഷകള്‍ ഇ മെയില്‍ ചെയ്യുക.

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

നാടൻ സുന്ദരിയായി വർഷ ബൊല്ലമ- ചിത്രങ്ങൾ കാണാം

English summary
Vacancies of Specialist Doctors in Lakshadweep; monthly salary is Rs 2 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X