കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ്റിങ്ങല്‍ സര്‍ക്കാര്‍ കോളേജില്‍ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്, അപേക്ഷിക്കേണ്ടത് ഇങ്ങനെ

Google Oneindia Malayalam News

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ സര്‍ക്കാര്‍ കോളേജില്‍ 2021-22 അദ്ധ്യായന വര്‍ഷത്തേയ്ക്കുള്ള ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനുള്ള അഭിമുഖം നടത്തുന്നു. ഗണിതശാസ്ത്രത്തിന് തിങ്കളാഴ്ച 10-നും സ്റ്റാറ്റിസ്റ്റിക്‌സിന് തിങ്കളാഴ്ച 1.30-നും മലയാളത്തിന് ചൊവ്വാഴ്ച 10-നും അറബിക് വിഷയത്തിന് ചൊവ്വാഴ്ച 1.30-നുമാണ് അഭിമുഖം.

job

അംബാനി ബോംബ് ഭീഷണിക്കേസില്‍ എന്‍കൗണ്ടര്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മ അറസ്റ്റില്‍- ചിത്രങ്ങള്‍

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ കോളേജ് വെബ്‌സൈറ്റില്‍ (https://www.gca.ac.in/) കൊടുത്തിട്ടുള്ള ഗസ്റ്റ് ലക്ചര്‍മാരുടെ അപേക്ഷാ ലിങ്ക് മുഖേന വെള്ളിയാഴ്ച രാത്രി 12 മണിയ്ക്ക് മുന്‍പായി ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍.

ആരുടെയും മനം മയക്കുന്ന ഫോട്ടോസിൽ തിളങ്ങി പ്രഗ്യ ജസ്വാൾ

English summary
Vacancy for Guest Teacher in Attingal Government College
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X