• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തിരുവനന്തപുരം ജില്ലാ ആയുഷ് മിഷനില്‍ അക്കൗണ്ടിംഗ് ക്ലര്‍ക്ക് തസ്തികയില്‍ ഒഴിവ്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ആയുഷ് മിഷനില്‍ അക്കൗണ്ടിംഗ് ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു സംഘടിപ്പിക്കുന്നു. ഗവ. അംഗീകൃത റെഗുലര്‍ കോഴ്സിലൂടെ ബി.കോം, ഡി.സി.എ, ടാലി എന്നീ യോഗ്യതകളുള്ളവര്‍ക്കും ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗില്‍ പ്രാവീണ്യമുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി പരമാവധി 40 വയസ്.

പ്രതിഫലം 17,000 രൂപ. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ഫെബ്രുവരി 15ന് രാവിലെ പത്തുമണിക്ക് ജനറല്‍ ആശുപത്രിക്കു എതിര്‍വശം പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജരുടെ ഓഫീസിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9072650494.

സി-ഡാക്കില്‍ 100ഓളം ഒഴിവുകള്‍; പ്രോജക്ട് എഞ്ചിനീയര്‍, പ്രോജക്ട് ടെക്‌നീഷ്യന്‍ തസ്തികകള്‍

ഗൾഫ് ജോലി: എമിറേറ്റ്‌സ് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇൻസ്ട്രക്ടർമാരുടേതുൾപ്പെടെ ഒഴിവുകൾ

ഗള്‍ഫ് ജോലി: ഖത്തര്‍ നാഷണല്‍ ബാങ്കില്‍ ഒഴിവുകള്‍... ഖത്തറില്‍ മാത്രമല്ല, സൗദിയിലും യൂറോപ്പിലും

ഗള്‍ഫ് ജോലി: അഡ്‌നോക് ഓഫ്‌ഷോറില്‍ ഒട്ടേറെ ഒഴിവുകള്‍... എല്ലാ ഒഴിവുകളും അബുദാബിയില്‍

ഗള്‍ഫ് ജോലി: അബുദാബി ഖലീഫ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക, അനധ്യാപക ഒഴിവുകള്‍... ഉടൻ അപേക്ഷിക്കാം

ലൈഫ് മിഷനില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു; അപേക്ഷകള്‍ ഫെബ്രുവരി 7 വരെ സമര്‍പ്പിക്കാം

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആര്‍ട്ട് സെന്ററില്‍ കൗണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

English summary
Vacancy in the post of Accounting Clerk in Thiruvananthapuram District AYUSH Mission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X