കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ കോളേജില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്; അഭിമുഖം ജൂലായ് 16ന്
കണ്ണൂര്‍: തലശ്ശേരിയിലെ ചൊക്ലി ഗവ. കോളേജില്‍ ബി.സി.എ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റ്/പിഎച്ച്ഡി യുമാണ് യോഗ്യത. നെറ്റ് ഉളളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കുളളവരെയും പരിഗണിക്കും.

കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുളള ഗസ്റ്റ് പാനലിലുള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 16 ന് രാവിലെ 10.30 ന് നേരിട്ട് ഹാജരാകണം. ഫോണ്‍ - 0490 2966800.












Click it and Unblock the Notifications