കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിആര്‍പിഎഫ് ഹോസ്പിറ്റലുകളില്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവ്

Google Oneindia Malayalam News

ദില്ലി: സിആര്‍പിഎഫ് ഹോസ്പിറ്റലുകളില്‍ ഒഴിവ്. 69 സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളാണുള്ളത്. മൂന്ന് വര്‍ഷത്തേക്കുള്ള കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

കേരളത്തില്‍ തിരുവനന്തപുരം പള്ളിപ്പുറത്ത് 3 ഒഴിവുണ്ട്. ഒഫ്താല്‍ മോളജി, പത്തോളജി, മെഡിസിന്‍ വിഭാഗങ്ങളിലായി ഓരോ ഒഴിവാണുള്ളത്. ദില്ലി, അജ്‌മേര്‍, ജമ്മു, രംപൂര്‍, ഭോപ്പാല്‍, അലഹബാദ്, ഗുവാഹത്തി, ഇംഫാല്‍, സില്‍ചാര്‍, നാഗ്പൂര്‍, ഹൈദരാബാദ്, പുണെ, ഗാന്ധിനഗര്‍, നീമച്ച്, ബിലാസ്പൂര്‍, റാഞ്ചി, ജഗദല്‍പൂര്‍, മുസാഫര്‍പൂര്‍, ഭുവനേശ്വര്‍ എന്നിവിടങ്ങളിലാണ് മറ്റ് ഒഴിവുകള്‍.

job

യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ പിജി അല്ലെങ്കില്‍ ഡിപ്ലോമ. സെപ്തംബര്‍ 15, 16 തിയതികളില്‍ വിവിധ കേന്ദ്രങ്ങളില്‍ അഭിമുഖം നടത്തും. പള്ളിപ്പുറത്തെ ഒഴിവിലേക്കുള്ള അഭിമുഖം ഹൈദരാബാദിലെ സിആര്‍പിഎഫ് ആശുപത്രിയിലാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി www.crpf.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

വിവിധ തസ്തികതകളിലേക്ക് റെയില്‍വേ മന്ത്രാലയവും റിക്രൂട്ട്‌മെന്റിനൊരുങ്ങുന്നുണ്ട്. റെയില്‍വേയില്‍ റിപ്പോര്‍ട്ട് ചെയ്ത 1.4 ലക്ഷം ഒഴിവുകള്‍ നികത്തുന്നതിനുള്ള പരീക്ഷകള്‍ ഡിസംബറില്‍ ആരംഭിക്കുമെന്ന് റെയില്‍ ബോര്‍ഡ്ഡ് ചെയര്‍മാന്‍ വികെ യാദവ് അറിയിച്ചു.

20ല്‍ ജയിച്ചാല്‍ ആ 7 പേരും ഒപ്പം പേരും; മധ്യപ്രദേശില്‍ കണക്ക് കൂട്ടി കോണ്‍ഗ്രസ്, പദയാത്ര തുടങ്ങി20ല്‍ ജയിച്ചാല്‍ ആ 7 പേരും ഒപ്പം പേരും; മധ്യപ്രദേശില്‍ കണക്ക് കൂട്ടി കോണ്‍ഗ്രസ്, പദയാത്ര തുടങ്ങി

വയനാട്ടില്‍ കൊവിഡ് നിരീക്ഷണത്തിലുള്ളത് 2637 പേര്‍; ഇന്ന് മാത്രം 40 പേര്‍ക്ക് രോഗബാധവയനാട്ടില്‍ കൊവിഡ് നിരീക്ഷണത്തിലുള്ളത് 2637 പേര്‍; ഇന്ന് മാത്രം 40 പേര്‍ക്ക് രോഗബാധ

വയനാട്ടില്‍ കൊവിഡ് നിരീക്ഷണത്തിലുള്ളത് 2637 പേര്‍; ഇന്ന് മാത്രം 40 പേര്‍ക്ക് രോഗബാധവയനാട്ടില്‍ കൊവിഡ് നിരീക്ഷണത്തിലുള്ളത് 2637 പേര്‍; ഇന്ന് മാത്രം 40 പേര്‍ക്ക് രോഗബാധ

English summary
Vacancy of Medical Officers in CRPF Hospitals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X