തൊഴിലുറപ്പ് പദ്ധതിയില്‍ സോഷ്യല്‍ ഓഡിറ്റ് ഡയറക്ടര്‍ ഒഴിവ്; മാര്‍ച്ച് അഞ്ച് വരെ അപേക്ഷിക്കാം
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സോഷ്യല്‍ ഓഡിറ്റ് ഡയറക്ടറെ നിയമിക്കുന്നതിനുള്ള അപേക്ഷ മാര്‍ച്ച് അഞ്ച് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും.

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം
കൂടുതല്‍ വിവരങ്ങള്‍ www.nregs.kerala.gov.in ല്‍ ലഭിക്കും. മിഷന്‍ ഡയറക്ടര്‍, മഹാത്മാഗാന്ധി എന്‍ . ആര്‍. ഇ. ജി. എസ്, സംസ്ഥാനമിഷന്‍ ഓഫീസ്, അഞ്ചാംനില, സ്വരാജ്ഭവന്‍, നന്തന്‍കോട്, കവടിയാര്‍.പി.ഒ, തിരുവനന്തപുരം -695003 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0471-2313385, 0471-2314385.
പിങ്കിൽ അതിസുന്ദരിയായി റിതു വർമ്മ- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications