ഭാരത് ഇലക്ട്രോണിക്‌സില്‍ ഒഴിവുകള്‍
മുംബൈ: ഭാരത് ഇലക്ട്രോണിക്‌സ് ഗാസിയാബാദ് യൂണിറ്റ്/ പാന്‍ ഇന്ത്യ പ്രോജക്ട് സൈറ്റുകളില്‍ വിവിധ തസ്‌തികകളിലായി 137 ഒഴിവ്. ഡിസംബര്‍ 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
തസ്‌തിക, വിഭാഗം, ഒഴിവുകളുടെ എണ്ണം യോഗ്യത ചുവടെ
ട്രെയിനി എന്‍ജിനീയര്‍( ഇസിഇ-40,മെക്കാനിക്കല്‍-11,കംപ്യൂട്ടര്‍ സയന്‍സ്-19) ബന്ധപ്പെട്ട വിഭാഗത്തില്‍ ഒന്നാം ക്ലാസോടെ ബിഇയബിടെക്യബിഎസ്സി എന്‍ജിനീയറിങ്.
ട്രെയിനി ഓഫീസര്‍( ഫിനാന്‍സ് -6) ഒന്നാം ക്ലാസോടെ ദ്വിവത്സര എംബിഎ (ഫിനാന്‍സ്)
ഒരു വര്‍ഷത്തെ യോഗ്യാനന്തര ഇന്‍ഡസ്‌്‌ട്രിയില്‍ പ്രവര്‍ത്തി പരിചയം വേണം.
പ്രായ പരിധി: 25 വയസ്. അര്‍ഹരായവര്‍ക്ക് ചട്ടപ്രകാരം ഇളവ്
ശമ്പളം: 25000 രൂപ

പ്രോജക്ട് എന്‍ജിനീയര്‍ ( ഇസിഇ-30,മെക്കാനിക്കല്‍-10, ക്‌പ്യൂട്ടര്‍ സയന്‍സ്-17, ഇലക്ട്രിക്കല്‍-1, സിവില്‍-2 എയ്‌റനോട്ടിക്കല്‍-1) ബന്ധപ്പെട്ട വിഭാഗത്തില്‍ ഒന്നാം ക്ലാസോടെ ബിഇ/ബിടെക്/ബിഎസ് സി എന്‍ജിനീയറിങ്.
രണ്ടുവര്‍ഷത്തെ യോഗ്യാനന്തര ഇന്‍ഡസ്‌ട്രിയല്‍ പ്രവര്‍ത്തി പരിചയം വേണം.
പ്രായ പരിധി: 28 വയസ്. അര്‍ഹരായവര്‍ക്ക് ചട്ടപ്രകാരം ഇളവ്.
ശമ്പളം:35000 രൂപ
പട്ടിക വിഭാഗക്കാര്‍ക്ക് പാസ് മാര്‍ക്ക് മതി
അപേക്ഷാ ഫീസ്: 500 രൂപ( പ്രോജക്ട് എന്‍ജിനീയര്‍). 200 രൂപ ( ട്രെയിനി എന്‍ജിനീയര്‍/ട്രെയിനി ഓഫീസര്‍) എസ് സി/ എസ്‌ടി, ഭിന്നശേഷിക്കാര്‍ക്കു ഫീസില്ല.
WWW.bel-india.in












Click it and Unblock the Notifications