കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ മരുന്ന് വാങ്ങാന്‍ കിട്ടില്ല

  • By Jayasree Pr
Google Oneindia Malayalam News

രോഗി ഡോക്ടറോട്: - ചീട്ടിന്റെ മറുഭാഗത്ത് ഡോക്ടര്‍ ഇന്നലെ കുറിച്ചുതന്ന മരുന്ന് ഒരു മെഡിക്കല്‍ സ്റ്റോറിലും ഇല്ല.

ഡോക്ടര്‍ - എടോ അത് മരുന്ന് എഴുതിയത് അല്ലാ... പേന തെളിയുമോ എന്നറിയാന്‍ ഞാനൊന്ന് വരച്ചു നോക്കിയതാ.

**

ഇവന്‍ വിഡ്ഢിയോ?

രണ്ട്‌ പേര്‍ തമ്മില്‍

ആദ്യത്തെയാള്‍: എന്ത്‌ ചോദിച്ചാലും “ഇല്ല", “ഇല്ല" എന്ന്‌ പറയുന്ന വിഡ്ഢികളെ താങ്കള്‍ കണ്ടിട്ടുണ്ടോ?

രണ്ടാമന്‍: ഇല്ല.

ആദ്യത്തെയാള്‍: ഓഹോ! താനും ആ കൂട്ടത്തില്‍ പെട്ടയാളാണോ?

**

വലിയ സിറ്റിയേത്‌ ?..

അധ്യാപകന്‍ ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥിയോട്‌ ചോദിച്ചു: ഏറ്റവും വലിയ സിറ്റിയേത്‌ ?

കുട്ടി: ഇലക്‍ട്രിസിറ്റി!

**

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X