കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെഡ്‌റൂമിലെ മെത്തയില്‍ മുട്ടനെലി.. അടുക്കളക്കാരി മറിയക്കുട്ടി പണി പറ്റിച്ചു, പള്ളീലച്ചന്റെ പണി പോയി!

  • By Sreedevi
Google Oneindia Malayalam News

പുതുതായി ചാര്‍ജ്ജ് എടുത്ത വികാരിയച്ചനോട് പള്ളിയിലെ ജോലിക്കാരി മറിയക്കുട്ടി പറഞ്ഞു - ''അച്ചോ അച്ചന്റെ മുറിയുടെ മേല്‍ക്കൂര അപ്പടി ചോരുന്നതാ... അച്ചന്റെ അടുക്കളേലും കുളിമുറീലും വെള്ളം വരത്തില്ല. അച്ചന്റെ കട്ടിലും മേശയുമൊക്കെ പഴഞ്ചനാ.''

Read Also: പുലിമുരുകന്‍ ഹിന്ദുക്കളുടെ ചിത്രമെന്ന്.. ഇത്രയ്ക്ക് ചീപ്പാണോ മനോരമയും ഷാനി പ്രഭാകരനും.. ഫേസ്ബുക്കില്‍ പൊങ്കാല, തല മരവിക്കുന്ന തെറിവിളി!!

എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അച്ചന്‍ മറിയക്കുട്ടിയോട് പറഞ്ഞു - ''നിങ്ങള്‍ കഴിഞ്ഞ ഇരുപതു കൊല്ലമായി ഇവിടെ പണിയെടുക്കുന്നതല്ലേ. ഞാനാണെങ്കില്‍ ഇന്നലെ വന്നതും. ആ സ്ഥിതിക്ക് എന്റെ മേല്‍ക്കൂരയെന്നും എന്റെ അടുക്കളയെന്നും പറയാതെ എന്തുകൊണ്ട് നമ്മുടെ മേല്‍ക്കൂരയെന്നും നമ്മുടെ അടുക്കളയെന്നും പറഞ്ഞുകൂടാ? അതല്ലേ ശരി.''

bell

ഏതാനും ആഴ്ചകള്‍ക്ക് ശേഷം ഒരു ദിവസം ബിഷപ്പും മറ്റു അവിടെ വരികയുണ്ടായി. അവരെല്ലാം പൂമുഖത്ത് വട്ടമിട്ടിരുന്ന് സംസാരിക്കുന്നതിനിടെ മറിയക്കുട്ടി അങ്ങോട്ട് ഓടിക്കിതച്ചുവന്നു. അവളുടെ പരിഭ്രമം കണ്ടു വികാരിയച്ചന്‍ ചോദിച്ചു, - ''എന്താ മറിയക്കുട്ടി പ്രശ്‌നം..?

''അച്ചോ... അച്ചോ... നമ്മുടെ ബെഡ്റൂമിനകത്ത് മുട്ടനൊരെലി... അത് നമ്മുടെ മെത്തയ്ക്കകത്ത് കയറി ഒളിച്ചിരിക്കുവാ...'

അച്ചനിപ്പോള്‍ കൂലിപ്പണിക്കു പോകുവാ.....

Read Also: സെക്സിന് പുഴുങ്ങിയ മുട്ട... യുവതി 27കാരന്റെ തല ബിയര്‍ബോട്ടില്‍ കൊണ്ട് അടിച്ചുപൊട്ടിച്ചു... അമ്പമ്പോ എന്തൊരു ഫാന്റസി!!

English summary
Whats forward joke about priest and helper.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X