കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് എടിഎമ്മില്‍ കാശുണ്ടെങ്കില്‍ ബംഗാളി വയനാട്ടിന്നും വരും.. നോട്ട് നിരോധന പഴഞ്ചൊല്ലുകൾ!

  • By Sreedevi
Google Oneindia Malayalam News
  • നോട്ടുകള്‍ ദു:ഖമാണുണ്ണീ ചില്ലറയല്ലോ സുഖപ്രദം
  • സഹകരണ ബാങ്ക് കുളിച്ചാല്‍ സ്റ്റേറ്റ് ബാങ്ക് ആവുമോ
  • കോഴിക്കോട് എടിഎമ്മില്‍ കാശുണ്ടെങ്കില്‍ ബംഗാളി വയനാട്ടിന്നും വരും
  • വീട്ടിലെ 1000 രൂപക്ക് വിലയില്ല
  • 2000 കിടക്കും 100 ഓടും
  • നോട്ടെടുത്തവന്‍ നോട്ടാല്‍
  • ഒന്നുകില്‍ ബാങ്കിന് പുറത്ത് അല്ലങ്കില്‍ മാനേജറുടെ നെഞ്ചത്ത്
  • ബാങ്കും ചാരി നിന്നവന്‍ നോട്ടും കൊണ്ടുപോയി
  • ആയിരത്തിന്റെ നോട്ട് കൊടുത്താലും നൂറിന്റെ നോട്ട് കൊടുക്കരുത്
  • അക്കൗണ്ടിലുള്ളത് എടുക്കുകയും വേണം, കൈയിലുള്ളത് പോവും ചെയ്യരുത്
  • ബാങ്കില്‍ തോറ്റതിന് എടിഎമ്മിനോട്
  • കറുത്ത പണത്തിന് വെച്ചത് വെളുത്ത പണത്തിന് കൊണ്ടു
  • എടിഎം തുറന്നാല്‍ ആയിരം ബെംഗാളിസ്
  • 2000 വന്നാലും നോട്ടോട്ടം നിക്കില്ല
  • കള്ളപ്പണം പേടിച്ച് ബാങ്ക് ചുടുക
  • നോട്ടിനറിയുമോ നോട്ടിന്റെ വലിപ്പം
  • നോട്ടൊക്കെ കയ്യിലുണ്ട് പക്ഷേ ആയിരത്തിന്റെതായിപ്പോയി
-rupee-note-
English summary
Note ban in Proverbs. See the new generation jokes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X