• search
  • Live TV
Kerala - 20
Party20192014
158
22
11
11
15
01
00
02
ഹോം
 » 
ലോക്‌സഭ തിരഞ്ഞെടുപ്പ് 2019
 » 
കേരളം

കേരളം ലോക്സഭ തിരഞ്ഞെടുപ്പ് 2019

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. കേരളത്തിലും ദേശീയ തലത്തിലും ഒരുപോലെ പ്രവര്‍ത്തനങ്ങള്‍ സജീവമായി കൊണ്ടിരിക്കുകയാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ പോരാട്ടം നടക്കുമ്പോള്‍ കേരളത്തില്‍ അത് സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫും തമ്മിലാണ്. ഇത്തവണ വിജയം ആര്‍ക്കായിരിക്കുമെന്ന കാര്യം പ്രവചനാതീതമാണ്. പ്രാദേശിക കക്ഷികള്‍ ഏറ്റവും സ്വാധീനം ഉണ്ടാക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കാന്‍ ഒരുങ്ങുന്നത്. 2014ല്‍ ഏകപക്ഷീയ വിജയമാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ നേടിയത്. 543ല്‍ 282 സീറ്റുകള്‍ അവര്‍ തൂത്തുവാരി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ വലിയ മാറ്റമാണ് ദേശീയ രാഷ്ട്രീയത്തില്‍ ഉണ്ടായിരിക്കുന്നത്. ബിജെപി വിരുദ്ധ മുന്നണിയെന്ന പേരില്‍ മഹാസഖ്യം രൂപപ്പെട്ടിരിക്കുകയാണ്. സമാജ് വാദി പാര്‍ട്ടി, ബിഎസ്പി, ആര്‍എല്‍ഡി, എന്നിവര്‍ക്കൊപ്പം കോണ്‍ഗ്രസ് കൂടി ചേര്‍ന്നാണ് പോരാട്ടം. നിരവധി പാര്‍ട്ടികള്‍ പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമായിട്ടുണ്ട്. ജയം അതുകൊണ്ട് ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് പറയാനാവില്ല. മുന്‍തൂക്കം രണ്ട് മുന്നണികള്‍ക്കും ഒരുപോലെയാണ്.

വോട്ടർമാർ
വോട്ടർമാർ
2,54,08,711
  • പുരുഷൻ
    1,22,97,403
    പുരുഷൻ
  • സത്രീ
    1,31,11,189
    സത്രീ
ജനസംഖ്യാനുപാതം
ജനസംഖ്യ
3,34,06,061
ജനസംഖ്യ
  • ഗ്രാമീണ മേഖല
    52.13%
    ഗ്രാമീണ മേഖല
  • ന​ഗരമേഖല
    47.87%
    ന​ഗരമേഖല
  • പട്ടികജാതി
    9.11%
    പട്ടികജാതി
  • പട്ടിവ‍ർ​​ഗ്​ഗം
    1.41%
    പട്ടിവ‍ർ​​ഗ്​ഗം
  • Rural
    47.98%
    Male Population
  • Urban
    52.02%
    Female Population
  • SC
    96.11%
    Male Literacy
  • ST
    92.07%
    Female Literacy

2014 കേരളം തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തൽ

  • BJP ബി ജെ പി
    282
    Seats
    വോട്ടുകൾ (%)
  • INC ഐ എൻ സി
    44
    Seats
    വോട്ടുകൾ (%)
  • AIADMK AIADMK
    37
    Seats
    വോട്ടുകൾ (%)
  • OTH OTH
    180
    Seats
    വോട്ടുകൾ (%)
പോൾ ചെയ്ത വോട്ടുകൾ
വോട്ടർമാർ: 1,79,75,893
വോട്ട് ചെയ്ത പുരുഷൻമാരുടെ എണ്ണം
48.28%
വോട്ട് ചെയ്ത സ്ത്രീകളുടെ എണ്ണം
51.72%
തിരഞ്ഞെടുപ്പ് പാർട്ടി വോട്ട് വിഹിതം
Key Election Dates
Phase 3 - 23 Apr
  • 28
    Mar
    Date of notification
  • 4
    Apr
    Last date to file nominations
  • 5
    Apr
    Scrutiny of nominations
  • 8
    Apr
    Last date to withdraw nominations
  • 23
    Apr
    Date of polling
  • 23
    May
    Date of counting

VIP Constituencies

MPs Count

  • INC: 7
  • CPI(M): 5
  • IUML: 2
  • IND: 2
  • CPI: 1
  • RSP: 1
  • Vacant: 2

Past Elections

വർഷം
പാർട്ടി Seats വോട്ട് വോട്ട് നിരക്ക് %
2014
ഐ എൻ സി 8 30,66,575 17.06%
സി പി എം 5 20,29,769 11.29%
ഐ യു എം എൽ 2 8,16,226 4.54%
ഐ എൻ ഡി 2 7,40,459 4.12%
കെ ഇ സി (എം) 1 4,24,194 2.36%
ആർ എസ് പി 1 4,08,528 2.27%
സി പി ഐ 1 3,89,209 2.17%
2009
ഐ എൻ സി 13 51,01,054 31.74%
സി പി എം 4 14,38,980 9.79%
എം യു എൽ 2 8,13,741 5.06%
കെ ഇ സി (എം) 1 4,04,962 2.75%
2004
സി പി എം 12 44,98,685 29.9%
സി പി ഐ 3 9,39,233 6.24%
എം യു എൽ 1 3,54,051 2.35%
കെ ഇ സി 1 3,53,905 2.35%
ജെഡി (എസ്) 1 3,40,111 2.26%
ഐ എൻ ഡി 1 3,23,042 2.15%
ഐ എഫ് ഡി പി 1 2,56,411 1.7%
1999
സി പി എം 8 29,94,072 19.34%
ഐ എൻ സി 8 28,46,980 18.39%
എം യു എൽ 2 8,10,135 5.4%
കെ ഇ സി 1 3,65,313 2.36%
കെ ഇ സി (എം) 1 3,57,402 2.48%
1998
ഐ എൻ സി 8 28,06,798 18.75%
സി പി എം 6 21,42,497 14.31%
എം യു എൽ 2 7,45,070 4.98%
സി പി ഐ 2 6,73,513 4.5%
ആർ എസ് പി 1 3,96,145 2.65%
കെ ഇ സി (എം) 1 3,56,168 2.38%
1996
ഐ എൻ സി 7 24,28,926 16.52%
സി പി എം 5 17,85,257 12.14%
എം യു എൽ 2 7,30,809 4.97%
സി പി ഐ 2 6,21,104 4.22%
കെ ഇ സി (എം) 1 3,82,319 4.64%
ആർ എസ് പി 1 3,59,786 2.45%
ജെ ഡി 1 3,55,565 3.23%
ഐ എൻ ഡി 1 3,35,479 2.28%
1991
ഐ എൻ സി 13 45,09,943 49.69%
സി പി എം 3 10,40,848 7.22%
എം യു എൽ 2 7,15,222 4.96%
ഐ സി എസ് (എസ് സി എസ്) 1 3,95,501 2.74%
കെ സി എം 1 3,84,255 2.67%
1989
ഐ എൻ സി 14 51,52,333 34.33%
എം യു എൽ 2 7,80,322 5.2%
സി പി എം 2 7,07,124 4.71%
ഐ സി എസ് (എസ് സി എസ്) 1 3,70,434 5.62%
കെ സി എം 1 3,52,191 2.35%
1984
ഐ എൻ സി 13 36,24,315 32.92%
കെ സി ജെ 2 5,98,113 5.43%
എം യു എൽ 2 5,75,754 5.23%
ഐ സി എസ് 1 2,70,416 2.46%
സി പി എം 1 2,64,444 2.4%
ജെ എൻ പി 1 2,32,339 2.11%
1980
സി പി എം 7 15,62,120 18.94%
ഐ എൻ സി (ഐ) 5 10,75,142 13.04%
ഐ എൻ സി (യു) 3 7,56,253 9.17%
എം യു എൽ 2 4,54,235 5.51%
കെ ഇ സി 1 1,88,676 2.89%
ഐ എൻ ഡി 1 1,72,651 2.09%
സി പി ഐ 1 1,70,433 2.61%
1977
ഐ എൻ സി 11 25,79,745 31.6%
സി പി ഐ 4 9,19,359 10.13%
എം യു എൽ 2 5,33,726 5.88%
കെ ഇ സി 2 4,91,674 5.42%
ആർ എസ് പി 1 2,72,378 3%
1971
ഐ എൻ സി 6 11,55,338 17.52%
സി പി ഐ 3 5,93,761 9.01%
കെ ഇ സി 3 5,42,431 8.23%
ആർ എസ് പി 2 4,19,796 6.37%
എം യു എൽ 2 3,66,702 5.56%
സി പി എം 2 3,37,275 0%
ഐ എൻ ഡി 1 1,67,872 2.55%
1967
സി പി എം 9 15,40,027 23.63%
എസ് എസ് പി 3 5,16,509 0%
സി പി ഐ 3 5,01,352 7.69%
എം യു എൽ 2 4,13,868 6.35%
ഐ എൻ ഡി 1 2,07,338 3.18%
ഐ എൻ സി 1 1,75,778 2.7%
1962
ഐ എൻ സി 6 10,44,987 18.51%
സി പി ഐ 6 9,52,356 16.87%
ഐ എൻ ഡി 3 5,82,864 10.32%
എം എൽ 2 2,01,567 3.57%
ആർ എസ് പി 1 1,99,377 0%
1957
സി പി ഐ 9 16,43,110 20.12%
ഐ എൻ സി 6 8,14,120 9.97%
ഐ എൻ ഡി 2 2,21,127 2.71%
പി എസ് പി 1 1,11,425 1.36%

വാർത്ത

Read More : More News

ചിത്രങ്ങൾ

വീഡിയോകൾ

.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more