Get Updates
Get notified of breaking news, exclusive insights, and must-see stories!

പവൻ നോക്കേണ്ട, ഒരു നേർത്ത സ്വർണവളയെങ്കിലും കയ്യിലിട്ടോളൂ; കുടുംബം പച്ചപിടിക്കും

സ്വർണം ധരിക്കാൻ ഇഷ്ടമുള്ളവരും ഉണ്ടാകും ഇഷ്ടമില്ലാത്തവരും ഉണ്ടാകും. പക്ഷേ സ്വർണം ധരിച്ചാൽ നിങ്ങളെ കാത്തിരിക്കുന്നത് വലിയ നേട്ടങ്ങളാണ്. ജ്യോതിഷത്തിൽ സ്വർണത്തിന് ഏറെ പ്രാധാന്യമുണ്ട്.

വ്യാഴവുമായി ബന്ധപ്പെട്ട വളരെ ​ഗുണകരമായ ലോഹമായാണ് സ്വർണത്തെ കാണുന്നത്. പല രാശി ചിഹ്നങ്ങൾക്കും സ്വർണം ​ഗുണകരമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ സ്വർണ വളകൾ അല്ലെങ്കിൽ സ്വർണാഭരണങ്ങൾ ധരിക്കുന്നത് നിങ്ങൾ‌ക്ക് നേട്ടങ്ങൾ കൊണ്ടുവരും.

Money

സ്വർണ വളകൾ ധരിക്കുന്നതിന്റെ ​ഗുണങ്ങളെക്കുറിച്ച് വിശദമായി വായിക്കാം:

സ്വർണ വളകൾ ധരിക്കുന്നത് വ്യാഴത്തെ ശക്തപ്പെടുത്തും: സ്ത്രീകൾ സ്വർണ വളകൾ ധരിക്കുമ്പോൾ വ്യാഴം ശക്തമാകും. ഇത് സമ്പത്തിന് പുറമെ ജീവിതത്തിൽ സന്തോഷവും സമാധാനവും സമൃദ്ധിയും കൊണ്ടുവരും.

ദമ്പതികൾ തമ്മിൽ ഉള്ള സ്നേഹത്തിന്: സ്ത്രീകൾ സ്വർണ വള ധരിക്കുന്നത് അവരുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷം കൊണ്ടുവരും, മാത്രമല്ല പങ്കാളികൾ തമ്മിൽ ഉള്ള സ്നേഹം വർദ്ധിപ്പിക്കുകയും ചെയ്യും എന്നാണ് പറയപ്പെടുന്നത്.

ഗ്രഹ ദോഷങ്ങളിൽ നിന്ന് മോചനം ലഭിക്കും: ജാതക ദോഷം നിസ്സാര കാര്യമല്ലല്ലോ. നിങ്ങൾക്ക് ജാതക ദോഷം ഉണ്ടെങ്കിൽ സ്വർണ വളകൾ ധരിക്കുന്നത് ജാതക ദോഷത്തിൽ നിന്ന് മുക്തി നേടാൻ സഹായിക്കും. സ്വർണ വളകൾ ഭാ​ഗ്യമുള്ള ലോഹങ്ങളിൽ ഒന്നായാണ് കാണുന്നത്.

ഭാ​ഗ്യം വർദ്ധിക്കും: നിങ്ങളുടെ കൈയ്യിൽ വളകൾ ധരിക്കുകയാണെങ്കിൽ അത് ഭാ​ഗ്യം കൊണ്ടുവരുമെന്നുമാണ് പറയുന്നത്. നിങ്ങളുടെ ജീവിതത്തിലേക്ക് ഭാ​ഗ്യം മാത്രമല്ല സന്തോഷവും കൊണ്ടുവരും

കുട്ടികൾക്ക് സന്തോഷം: രത്ന ശാസ്ത്ര പ്രകാരം കൈയ്യിൽ സ്വർണ വള ധരിക്കുന്നത് നിങ്ങളുടെ കുട്ടികളുടെ ജീവിതത്തിലും സന്തോഷവും ഭാ​ഗ്യവും കൊണ്ടെത്തിക്കും. ഇത് വഴി കുടുംബത്തിൽ തന്നെ സന്തോഷം കൊണ്ടുവരും.

മാനസികമായ ഉണർവ്: സ്വർണം ഏറ്റവും തണുത്ത ലോഹമായിട്ടാണ് കണക്കാക്കുന്നത്. അത് കൊണ്ട് ഇത് കയ്യിൽ ഇടുന്നത് മനസ്സിനും ശരീരത്തിനും ശാന്തത നൽകുന്നു.

സ്വർണ്ണ ബ്രേസ്ലെറ്റ് സാമ്പത്തികമായി നേട്ടം ഉണ്ടാക്കും: സ്വർണ ബ്രേസ്ലെറ്റ് ധരിക്കുന്നത് സാമ്പത്തിക പുരോ​ഗതി കൊണ്ടുവരും. ഇത് സാമ്പത്തികമായി പുരോ​ഗതി ഉണ്ടാക്കുകയും വരുമാനത്തിൽ വർദ്ധനവ് കൊണ്ടുവരികയും ചെയ്യും, നിങ്ങൾക്ക് കടങ്ങൾ ഉണ്ടെങ്കിൽ അതിൽ നിന്നുമൊക്കെ മുക്തി ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+