മുഖം കണ്ണാടി പോലെ തിളങ്ങും, സെലിബ്രിറ്റികളേക്കാള്‍ ലുക്കുണ്ടാവും, ഇക്കാര്യങ്ങള്‍ മറക്കാതെ ചെയ്യണം
വരാനിരിക്കുന്നത് വലിയൊര അവധിക്കാലമാണ്. ദീപാവലി അവധിക്ക് നമ്മള് പുറത്തൊക്കെ ഒന്ന് ചുറ്റിയടിക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവും. എന്നാല്‍ പുറത്തുപോവുമ്പോള്‍ നമ്മള് നല്ല കിടിലന്‍ ലുക്കില്‍ വേണ്ടേ പോകാന്‍. ചര്‍മം തണുപ്പ് കാരണം വരണ്ടുണങ്ങി കിടക്കുകയാവും ഭൂരിഭാഗം പേര്‍ക്കും. നിങ്ങളുടെ മുഖം കണ്ണാടി പോലെ തിളക്കമേറിയതാവണമെന്ന് ആഗ്രഹമില്ലേ? എങ്കില്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായി ഫോളോ ചെയ്യുക.
ഇത് ചര്‍മത്തെ പുഷ്പം പോലെ മൃദുവാക്കി മാറ്റും. മുഖത്തിന് സാധാരണയുള്ള തിളക്കം നഷ്ടപ്പെടാതിരിക്കാനുള്ള കാര്യങ്ങള്‍ ആദ്യം ചെയ്യാം. ഒരു തുള്ളി വെളിച്ചെണ്ണയും കുറച്ച് വെള്ളവും എടുത്ത് മസാജ് ചെയ്യുക. അത് നമ്മുടെ താടിയെല്ലിനും മൂക്കിനും, നെറ്റിയിലുമെല്ലാം പുരട്ടുക. ഇത് നിത്യേന ചെയ്താല്‍ മുഖത്തിന് നല്ല തിളക്കം ലഭിക്കും. ഒരു ആവേശമില്ലാത്ത ലുക്കില്‍ നിന്ന് ചര്‍മത്തെ രക്ഷിക്കാനും സാധിക്കും.

നിത്യേന രണ്ട് തവണ വെള്ളം ഉപയോഗിച്ച് മുഖം കഴിക്കാന്‍ ശ്രമിക്കണം. ഇത് വളരെ നിര്ബന്ധമേറിയ ബ്യൂട്ടി ടിപ്പാണ്. ഇത് നിങ്ങളുടെ ചര്‍മത്തിലെ പൊടികളെയും, മറ്റ് അണുകളെയും നീക്കം ചെയ്യും. അതുപോലെ മേക്കപ്പ്, എണ്ണ, എന്നിവയെല്ലാം ആ കഴുകലില്‍ മുഖത്ത് നിന്ന് നീക്കം ചെയ്യപ്പെടും. നമ്മുടെ സ്വാഭാവികമായ ചര്‍മത്തെ ഇതിലൂടെ ലഭിക്കും. നമ്മുടെ ചര്‍മത്തെ മറ്റ് കാര്യങ്ങള്‍ക്കായി ഇതിലൂടെ സജ്ജമാക്കാം.
സ്കിന്‍ ടോണിംഗ്, മോയ്സ്ചുറൈസര്‍ പുരട്ടുക എന്നിവയെല്ലാം മുഖം കഴുകിയ ശേഷം ചെയ്യാം. രാവിലെ ഒരു തവണയും, രാത്രി ഒരു തവണയും മുഖം കഴുക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് ശീലമാക്കാനും ശ്രമിക്കുക. കട്ടിയേറിയ ക്ലെന്‍സറുകള്‍ ഒഴിവാക്കാനും ഇതോടൊപ്പം ശ്രമിക്കണം. മുഖം കഴുകിയ ശേഷം നല്ലൊരു മോയ്സ്ചുറൈസര്‍ ഉപയോഗിക്കുക. ഇത് ചര്‍മത്തിന് നല്ല തിളക്കം സമ്മാനിക്കും. ഇതൊരു ഹോം മേക്കപ്പായിട്ടും അറിയപ്പെടുന്നുണ്ട്.
ചര്‍മത്തെ വളരെ മൃദുവാക്കി ഇത് മാറ്റും. അതുപോലെ ഹാനികരമായ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നടക്കം ഇവ ചര്‍മത്തെ സംരക്ഷിക്കും. മുഖത്ത് പാടുകളൊന്നും വരാതെ രക്ഷിക്കാനും, അതുവഴി മുഖത്തെ പ്രായം ബാധിക്കുന്നതില്‍ നിന്ന് സംരക്ഷിക്കാനും സാധിക്കും. സെറമോ, മറ്റ് എണ്ണയോ മുഖത്ത് പുരട്ടിയ ശേഷം മോയ്സ്ചുറൈസര്‍ ഉപയോഗിക്കാം. നമ്മുടെ ചര്‍മത്തെ ജലാംശം കൊണ്ട് നിറയ്ക്കാന്‍ സാധിക്കുന്ന ഘടകങ്ങള്‍ അടങ്ങിയ മോയ്സ്ചുറൈസറാവണം ഉപയോഗിക്കേണ്ടത്. ഹയാലുറോണിക് ആസിഡ്, ഗ്ലിസറിന്‍, സെറാമിഡ്സ്, ആന്റിഓക്സിഡന്റുകള്‍, സ്വാഭാവികമായ എണ്ണകള്‍ എന്നിവ ഇവയില്‍ അടങ്ങിയിരിക്കണം.
അതുപോലെ നിത്യേന സണ്‍സ്ക്രീന്‍ ഉപയോഗിക്കണം. പുറത്തുപോകുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ഇവ ഉപയോഗിക്കാം. ചര്‍മത്തില്‍ സൂര്യാഘാതമേല്‍ക്കാതിരിക്കാനും, ഡാര്‍ക്ക് സ്പോട്ടുകള്‍ വരാതിരിക്കാനും ഇവ സഹായിക്കും. ചര്‍മത്തിലെ കൊളാജന്റെയും, ഇലാസ്റ്റിന്റെയും സാന്നിധ്യത്തെ സംരക്ഷിച്ച് നിര്‍ത്താന്‍ സണ്‍സ്ക്രീനിന് സാധിക്കും. ചുണ്ടുകള്‍ക്ക് തിളമേറാന് ബീട്റൂട്ട് ജ്യൂസിന്റെ കളറും ഉപയോഗിക്കാം. ഇത് ലിപ്സ്റ്റിക്കിന് പകരമായിട്ടുള്ള നാച്ചുറല്‍ മേക്കപ്പായിട്ടാണ് അറിയപ്പെടുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications