പറക്കുന്ന പക്ഷിയെ സ്വപ്നം കണ്ടാൽ ദൗർഭാഗ്യം, മരണം കണ്ടാൽ ഭയക്കേണ്ട; സ്വപ്നങ്ങളുടെ അർത്ഥമറിയാം
ഉറക്കത്തില്‍ നിങ്ങള്‍ സ്വപ്നം കാണാറില്ലേ.. ചിലപ്പോള്‍ രാവിലെ ഉണരുമ്പേഴേക്കും എന്ത് സ്വപ്നമാണ് കണ്ടതെന്ന് ഓര്മ പോലും ഉണ്ടാവില്ല. ചില സ്വപ്നങ്ങള്‍ വ്യക്തമായും നമ്മുടെ ഓര്‍മയില്‍ ഉണ്ടാവുകയും ചെയ്യും.
നല്ല സ്വപ്നങ്ങളും ചീത്ത സ്വപ്നങ്ങളും കാണാറുണ്ട്. സ്വപ്നങ്ങള്‍ അങ്ങനെ വെറും സ്വപ്നമല്ല, സംഭവിക്കാന്‍ പോകുന്ന ചില കാര്യങ്ങളുടെ സൂചനയാണ്. ഇനി പറയുന്ന കാര്യങ്ങള്‍ നിങ്ങളുടെ സ്വപ്നം എന്താണ് സൂചിപ്പിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ നിങ്ങളെ സഹായിക്കുന്നതാണ്.

പക്ഷികള്‍: നിങ്ങള്‍ സ്വപ്നത്തില്‍ പക്ഷികള്‍ പറക്കുന്നതായി കണ്ടാല്‍ അത് ശുഭമല്ല. ദൗര്‍ഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. അതേസമയം പക്ഷികള്‍ പാടുന്നതായി കണ്ടാല്‍ അത് നിങ്ങള്‍ക്ക് സമ്പത്ത് ലഭിക്കാന്‍ പോകുന്നതിനെയാണ് സൂചിപ്പിക്കുന്നത്.
അന്ധന്: നിങ്ങള്‍ സ്വപ്നത്തില്‍ അന്ധനെയാണ് കാണുന്നതെങ്കില്‍ നിങ്ങള്‍ക്ക് നല്ല സുഹൃത്തുക്കള്‍ ഇല്ലെന്നാണ് അര്‍ത്ഥം.
വള്ളം: വള്ളത്തിലോ കപ്പലിലോ ശാന്തമായി യാത്ര ചെയ്യുന്നതാണ് സ്വപ്നം കാണുന്നതെങ്കില്‍ അത് ഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. അതുപോലെ കാറ്റിലുപം കോളിലും ആടിയുലയുന്നതോ വള്ളം മറിയുന്നതോ സ്വപ്നം കണ്ടാല്‍ വരാന്‍ പോകുന്ന ആപത്തിനെയാണ് കാണിക്കുന്നത്.
പുസ്തകം: നിങ്ങള്‍ പുസ്തകമാണ് സ്വപ്നം കാണുന്നതെങ്കില്‍ വളരെ നല്ലതാണ്. നിങ്ങളുടെ ഭാവി സുരക്ഷിതമാകും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. സ്ത്രീകള്‍ പുസ്തകം സ്വപ്നം കണ്ടാല്‍ ബുദ്ധിമാനായ പുത്രന് ഉണ്ടാവും.
ഭക്ഷണം: നിങ്ങള്‍ സ്വപ്നത്തില്‍ ഭക്ഷണം ആണ് കാണുന്നതെങ്കില്‍ വ്യാവസായ വിജയത്തെ ആണ് സൂചിപ്പിക്കുന്നത്. കരിഞ്ഞ ഭക്ഷണം കണ്ടാല്‍ മരണാനന്തര കര്മകളെ ആണ് സൂചിപ്പിക്കുന്നത്.
വധു, വരന്: നിങ്ങള്‍ വരനെയോ വധുവിനെയോ ആണ് സ്വപ്നം കാണുന്നതെങ്കില്‍ ദൗര്‍ഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ദുഖവും നിരശയും ആയിരിക്കും. അടുത്ത ബന്ധുക്കളുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കേണ്ടി വരും.
കന്നുകാലികള്‍: കന്നുകാലികളെ സ്വപ്നം കാണുന്നത് ഭാഗ്യമാണ് സൂചിപ്പിക്കുന്നത്. പണവും ഭാഗ്യവും ലഭിക്കും. കറുത്ത കന്നുകാലി പതിഞ്ഞിരിക്കുന്ന ശസ്ത്രുക്കളെയാണ് സൂചിപ്പിക്കുന്നത്.
കുട്ടികള്‍: കുട്ടികളെ സ്വപ്നം കാണുന്നത് സന്താനഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്്
മരണം: മരണം സ്വപ്നം കണ്ടാല്‍ അത് ദീര്ഘായുസിനെയാണ് സൂചിപ്പിക്കുക.
മരുഭൂമി: മരുഭൂമിയിലൂടെ നടക്കുന്നതായി സ്വപ്നം കണ്ടാല്‍ അത് ദീര്‍ഘയാത്രയെ ആണ് സൂചിപ്പിക്കുന്നത്.
ഭൂകമ്പം: ബിസിനസ് തകര്‍ച്ചയും കുടുംബ തകര്‍ച്ചയും ആണ് സൂചിപ്പിക്കുന്നത്, നിങ്ങള്‍ക്ക് വരാന്‍ പോകുന്നത് ദൗര്‍ഭാഗ്യങ്ങളാണ്
എന്നതിന്റെ വ്യക്തമായ സൂചന.
ആന: സ്വപ്നത്തില്‍ ആനയെ കണ്ടാല്‍ വിജയം, സമ്പത്ത്, പുരോഗതി എന്നിവയാണ് സൂചിപ്പിക്കുന്നത്.
പിതാവ്: സ്വപ്നത്തില്‍ പിതാവിനെ കണ്ടാല്‍ അത് പിതാവിനോടുള്ള സ്നേഹമാണ് സൂചിപ്പിക്കുന്നത്.
പാടം: വിശാലമായ നെല്‍പ്പാടം ആണ് സ്വപ്നം കാണുന്നതെങ്കില്‍ അ്ത് ധനവരവിനെ സൂചിപ്പിക്കുന്നു.
അഗ്നി: തീ കത്തുന്നത് ആണ് സ്വപ്നം കാണുന്നതെങ്കില്‍ അത് നല്ല ആരോഗ്യത്തേയും സന്തോഷത്തെയും സൂചിപ്പിക്കുന്നു.
വഴക്ക്: വഴക്കിടുന്നതായി കണ്ടാല്‍ കുടുംബത്തിലെ സ്വരചേര്‍ച്ചയില്ലായ്മയും പ്രണയത്തകര്‍ച്ചയുമാണ് സൂചിപ്പിക്കുന്നത്.
വെള്ളപ്പൊക്കം: വ്യാപാരികള്‍ വെള്ളപ്പൊക്കം സ്വപ്നം കാണുകയാണെങ്കില്‍ വ്യവസായത്തില്‍ വരാന്‍ പോകുന്ന പുരോഗതിയെ സൂചിപ്പിക്കുന്നു. സാധാരണക്കാര്‍ ഈ സ്പനം കാണുന്നത് ആരോഗ്യം മോശമാകുന്നതിനെ സൂചിപ്പിക്കുന്നു.
-
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications