Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്യാണി പ്രിയദർശന്റെ ഫിറ്റ്നസിന് പിന്നിലെ രഹസ്യങ്ങൾ ഇതാ..നിങ്ങൾക്കും സ്ലിം ബ്യൂട്ടി ആവാം

കുറഞ്ഞ കാലയാളവിൽ തന്നെ ധാരാളം ആരാധകരെ ഉണ്ടാക്കാൻ സാധിച്ച നടിയാണ് കല്യാണി പ്രിയദർശൻ. അഭിനയിച്ച എല്ലാ ചിത്രങ്ങളിലും ശ്രദ്ധപിടിച്ചുപറ്റാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയത്തിലെ മികവ് മാത്രമല്ല താരത്തെ കാണാനും നല്ല ഭം​ഗിയാണ്. നല്ല ഫ്രഷ് ആയ ലുക്ക് ആണ് താരത്തിന്.

ചർമവും മുടിയും തടിയുമൊക്കെ നന്നായി പരിപാലിക്കുന്ന നടിയാണ് കല്യാണി. വല്ലാതെ മെലിഞ്ഞിട്ടുമല്ല, അമിതമായ വണ്ണവും ഇല്ല, ഫിറ്റ് ആയ ശരീരമാണ് കല്യാണിയുടേത്. താരത്തിന്റെ ഫിറ്റ്നസിന് പിന്നിലെ ആ രഹസ്യമാണ് ഇവിടെ വെളിപ്പെടുത്തുന്നത്. വിശദമായി അറിയാം.

Fitnesss

ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കില്ല; ശരീരത്തെ സംബന്ധിച്ചിടത്തോളം ബ്രേക്ക് ഫാസ്റ്റ് വളരെ പ്രധാനപ്പെട്ടതാണ്. എനർജിയോടെ ദിവസം മുഴുവൻ നിൽക്കണമെങ്കിൽ ബ്രേക്ക് ഫാസ്റ്റ് കഴിക്കണം. ദിവസത്തിന്റെ തുടക്കത്തിൽ തന്നെ ബ്രേക്ക് ഫാസ്റ്റ് കഴിക്കും. ബ്രേക്ക് ഫാസ്റ്റ് ഒു കാരണവശാലും ഒഴിവാക്കരുത്.

കൃത്യമായ വ്യായാമം: കല്യാണി തടികുറയക്കാൻ പ്രധാനമായി പിന്തുടരുന്ന ഒന്നാണ് വ്യായാമം. വ്യായാമം ശീലമാക്കണം. കൃത്യമായ വ്യായാമം അമിത വണ്ണം ഇല്ലാതാക്കാൻ സഹായിക്കും.

ഇഷ്ടപ്പെട്ട കായിക വിനോദം കളിക്കുക: കല്യാണി ​ഗോൾഫ് കളിക്കും. ഇത് വ്യായാമം പോലെ തന്നെയാണ്. ശരീരം ഷേപ്പോടെ കൂടി നിലനിർത്താൻ ഇത് സഹായിക്കും. നല്ല വർക്ക് ഔട്ടാണ്, അര മണക്കുറിനുള്ളിൽ 200 കലോറി എരിച്ചുകളായാൻ സാധിക്കും.

ക്യതമായ ഭക്ഷണം, ശരീരത്തിലെ ജലാംശം: ശരീരം ഭാരം നിങ്ങൾ കഴിക്കുന്ന ഭക്ഷണവുമായ ബന്ധപ്പെട്ട് കിടക്കും. ഭക്ഷണ കാര്യത്തിൽ ശ്രദ്ധ കൊടുക്കുന്ന കല്യാണി പോഷക ​ഗുണമുള്ള ഭക്ഷണമാണ് കഴിക്കാറുള്ളത്. ധാരാളം വെള്ളം കുടിക്കും. ഇത് ശരീരത്തിന് ആവശ്യമായ ജലാംശം നൽകും. ഇടയക്കിടെ വിശക്കുന്നത് ഇല്ലാതാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+