വാഴപ്പഴം കഴിക്കണം, അരിയാഹാരം ഒഴിവാക്കാം, തീർന്നില്ല; വ്യാഴാഴ്ച ഇക്കാര്യങ്ങൾ ചെയ്താൽ രാജകീയ ജീവിതം ഉറപ്പ്!
നിങ്ങളുടെ ജീവിതത്തിൽ എന്നും കടവും കഷ്ടപ്പാടുമൊക്കെയാണോ. എന്നാൽ വ്യാഴാഴ്ച ദിവസങ്ങളിൽ ചില കാര്യങ്ങൾ ചെയ്താൽ ഈ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാവും. വ്യാഴാഴ്ച വിഷ്ണു ദേവന്റെ ദിവസമാണ്. ഈ ദിവസം മഹാ വിഷ്ണുവിന് പ്രത്യേക പൂജകൾ ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തിൽ നിന്ന് സാമ്പത്തിക പ്രതിസന്ധി ഇല്ലാതാക്കും എന്നാണ് പറയുന്നത്.
മഹാവിഷ്ണുവിനെ ആരാധിച്ചാൽ ദേവൻ പ്രസാദിക്കുകയും അനുഗ്രഹം നൽകുകയും ചെയ്യും. സമാധാനപരമായ കുടുംബ ജീവിതവും നിങ്ങൾക്ക് ഉണ്ടാവും. ജീവിതം പുരോഗതയിലെത്തും. മഹാ വിഷ്ണുവിനെ പ്രീതിപ്പെടുത്താൻ വ്യാഴാഴ്ചയാണ് വൃതം അനുഷ്ഠിക്കേണ്ടത്. ഈ വ്രതം നിങ്ങളുടെ ജീവിതത്തിൽ നിന്ന് സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കും.

വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുമ്പോൾ ചില കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യമായാണ് നിങ്ങൾ വ്രതം നോൽക്കുന്നതെങ്കിൽ എപ്പോഴും ശുക്ല പക്ഷത്തിലാണ് വ്രതം ആരംഭിക്കേണ്ടത്. കൂടാതെ 16 വ്യാഴാഴ്ചകളിൽ തുടർച്ചയായി ഉപവസിക്കണം.
വാഴപ്പഴം കഴിക്കണം: വ്യാഴാഴ്ച വ്രതം എടുക്കുകയാണെങ്കിൽ ഈ ദിവസം വാഴപ്പഴം കഴിക്കാൻ മറക്കരുത്. കൂടാതെ വ്യാഴാഴ്ച വാഴയെ പൂജിക്കുകയും ചെയ്യണം
മഞ്ഞ നിറമുള്ള വസ്തുക്കൾ ദാനം ചെയ്യുന്നത് നല്ലതാണ്: നിങ്ങൾ വ്യാഴാഴ്ച വ്രതം എടുക്കുകയാണെങ്കിൽ മഞ്ഞ നിറത്തിലുള്ള വസ്തുക്കൾ ദാനം ചെയ്യുന്നത് നല്ലതാണ്. അതിൽ ശർക്കര, മഞ്ഞ തുണി, പയർ, വാഴപ്പഴം എന്നിവ ഉൾപ്പെടുന്നു, ഈ സാധനങ്ങൾ പാവപ്പെട്ടവർക്ക് ദാനം ചെയ്യുന്നത് ഐശ്വര്യമായി കണക്കാക്കുന്നു.
അരിയാഹാരം കഴിക്കരുത്: വ്യാഴാഴ്ച മഞ്ഞ നിറത്തിലുള്ള ഭക്ഷണം കഴിക്കണം. അരിയാഹാരം ഒഴിവാക്കുക.
ഇനി പറയുന്നത് വ്യാഴാഴ്ച അബദ്ധത്തിൽ പോലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ്. ഇക്കാര്യങ്ങൾ നിങ്ങൾ ചെയ്താൽ നിങ്ങളുടെ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമാകും
1 വ്യാഴാഴ്ച അബദ്ധത്തിൽ പോലും പിതാവിനെയോ ഗുരുവിനെയോ സന്യാസിമാരെയോ അപമാനിക്കരുത്. കാരണം അവർ വ്യആഴത്തെ പ്രതിനിധീകരിക്കുന്നു.
2. വ്യാഴാവ്ച വീട്ടിൽ കഞ്ഞിൽ ( അരിയും പരിപ്പും ഉണ്ടാക്കുന്ന വിഭവം) ഉണ്ടാക്കുകയോ കഴിക്കുകയോ ചെയ്യരുത് എന്നാണ് പറയുന്നത്.
3. വ്യാഴാഴ്ച ദിവസം സ്ത്രീകൾ മുടി കഴുകരുത്. ഈ ദിവസം മുടി കഴുകുന്നത് വീട്ടിൽ ഐശ്വര്യക്കുറവും സന്തോഷക്കുറവും സമാധാനക്കുറവും ഉണ്ടാക്കും എന്നാണ് പറയുന്നത്.
4. വ്യാഴാഴ്ച നഖം വെട്ടാൻ പാടുള്ളതല്ല, അങ്ങനെ ചെയ്താൽ നെഗറ്റീവ് എനർജി ഉണ്ടാവും.
4. വ്യാഴാഴ്ച നഖം വെട്ടുന്നത് നിഷിദ്ധമാണ്. അങ്ങനെ ചെയ്യുന്നത് വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടാക്കുന്നു.
5. വ്യാഴാഴ്ച ഷേവ് ചെയ്യാൻ പാടില്ല. അങ്ങനെ ചെയ്താൽ ജീവിതത്തിൽ പല തടസ്സങ്ങളും നേരിടേണ്ടി വരും
6. വ്യാഴാഴ്ച മുടി മുറിക്കരുത്: വ്യാഴാഴ്ച മുടി മുറിക്കുന്നത് പ്രശ്നങ്ങൾക്ക് കാരണമാകും.












Click it and Unblock the Notifications