ഏറ്റവും നല്ല സുപ്രഭാതം നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് നേരാം; ഏറ്റവും മികച്ച ആശംസ സന്ദേശങ്ങള്‍
പ്രിയപ്പെട്ടവര്‍ക്ക് ശുഭദിനം ആശംസകള്‍ അറിയിക്കുന്നവരാണ് നമ്മള്‍ ഭൂരിഭാഗം പേരും. അതിന് വേണ്ടി ചിത്രങ്ങളും നല്ല ആശംസ സന്ദേശങ്ങളും തിരയുന്നവവരാണ് ഭൂരിഭാഗം പേരും. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അതിരാവിലെ അയക്കാവുന്ന ശുഭദിന, സുപ്രഭാത സന്ദേശങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വെളിച്ചത്തില്‍ കൂടെ നടക്കുന്നവര്‍ അല്ല നല്ല സുഹൃത്ത്, ഇരുട്ടില്‍ നമുക്ക് വെളിച്ചം ആകുന്നവരാണ് നല്ല സുഹൃത്ത്...സ്‌നേഹവും സന്തോഷവും നിറഞ്ഞ നല്ലൊരു ദിവസം ആശംസിക്കുന്നു..
നല്ല ചിന്തകള്‍ മനസ്സില്‍ നിറയട്ടെ, അവ സ്വപ്നങ്ങളായി വിരിയട്ടെ, അത് ജീവിതത്തില്‍ വിജയിക്കട്ടെ.. നന്മകള്‍ നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു.
എന്നും ഒരൊറ്റ പ്രാത്ഥനയെ ഉള്ളു.. വേര്‍പെട്ടു പോകരുതേ നമ്മുടെ ഈ സൗഹൃദം.. മികച്ചൊരു സുപ്രഭാതം ആശംസിക്കുന്നു
നമ്മള്‍ സ്‌നേഹിക്കുന്നവരെ അല്ല, നമ്മളെ സ്‌നേഹിക്കുന്നവരെ തിരിച്ചറിയുക, അവരെ സ്‌നേഹിക്കുക. ശുഭദിനം ആശംസിക്കുന്നു.

സ്‌നേഹം സത്യമാണ് സത്യം പലപ്പോഴും സുന്ദരമാകാറില്ല അതുകൊണ്ടായിരിക്കും സ്‌നേഹം പലപ്പോഴും സുന്ദരമാകാത്തത്.. ശുഭദിനം..
നമ്മുടെ കണ്ണുനീര്‍ കണ്ട് സാരമില്ല എന്നൊരു കുഞ്ഞുവാക്ക് പറയാന്‍ നല്ലൊരു സുഹൃത്തിനെ കിട്ടുന്നത് ഭാഗ്യമാണ്.. ഗുഡ് മോര്‍ണിംഗ് മൈഡിയര്‍
ആത്മാവില്‍ തൊട്ടറിയുന്ന ചില സൗഹൃദങ്ങളുണ്ട്.. അതിന് ഒരുപാട് സംസാരിക്കണമെന്നോ ഇടക്കിടക്ക് കാണണമെന്നോ എന്നൊന്നുമില്ല.. തമ്മില്‍ മനസിലാക്കാനുള്ള നല്ലൊരു മനസുണ്ടായാല്‍ മാത്രം മതി.. ഹൃദയം ചേര്‍ന്ന് നിന്ന് കൊണ്ട് ശുഭദിനം ആശംസിക്കുന്നു.
നല്ല ചിന്തകള്‍ മനസ്സില്‍ നിറയട്ടെ, അവ സ്വപ്നങ്ങളായി വിരിയട്ടെ, അത് ജീവിതത്തില്‍ വിജയിക്കട്ടെ.. നന്മകള്‍ നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു.
നമുക്ക് വേണ്ടി ഒന്നും ചെയ്യാനില്ലെങ്കിലും നമ്മളെ സന്തോഷിപ്പിക്കാന്‍ സ്‌നേഹിക്കുന്നവര്‍ ചെയ്യുന്ന ശ്രമങ്ങള്‍ മാത്രം മതി മനസ്സ് നിറയാന്‍.. അത് ഒരു ചിരിയിലുടെയോ, നോട്ടത്തിലൂടെയോ, വാക്കിലുടെയോ ആണെങ്കില്‍ പോലും.. ശുഭദിനം നേരുന്നു..












Click it and Unblock the Notifications