Get Updates
Get notified of breaking news, exclusive insights, and must-see stories!

കറിവേപ്പില ചുമ്മാ ചവച്ചാൽ തടി കുറയുമോ? ദിവസവും കഴിച്ചാൽ എന്ത് സംഭവിക്കും? അറിയാം

കറിവേപ്പിലയുടെ ആരോഗ്യഗുണത്തെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലോ. നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് ഈ കറിവേപ്പിലയിൽ. അമിതവണ്ണം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമങ്ങൾക്ക് സഹായകമാണ് കറിവേപ്പില. എന്നാൽ ദിവസവും കറിവേപ്പില കഴിച്ചാൽ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും?അധിക കൊഴുപ്പ് ഇല്ലാതാവുമോ വിശദമായി അറിഞ്ഞാലോ..

കറിവേപ്പിലയുടെ കൊഴുപ്പ് എരിക്കാനുള്ള കഴിവ്: കറിവേപ്പിലയ്ക്ക് മെറ്റബോളിസം വർദ്ധിപ്പിക്കാനുള്ള കഴിവുള്ളതിനാൽ കൊഴുപ്പ് കത്തിക്കാൻ സഹായിക്കും.കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന കാർബസോൾ ആൽക്കലോയിഡുകൾക്ക് അമിതവണ്ണം കുറയ്ക്കാൻ സഹായകമാകും എന്നാണ് പറയുന്നത്.

Tips

ശരീരഭാരം കുറയ്ക്കുന്നതിനുമപ്പുറം, കറിവേപ്പില മെച്ചപ്പെട്ട ദഹനം നൽകും, ഹൃദ്രോഗ സാധ്യത കുറയ്ക്കും, കൊളസ്ട്രോൾ അളവ് കുറയ്ക്കും.നിങ്ങളുടെ ഭക്ഷണത്തിൽ കറിവേപ്പില എങ്ങനെ ഉൾപ്പെടുത്താം എന്ന് നോക്കാം.

കറിവേപ്പിലയുടെ ​ഗുണങ്ങൾ ലഭിക്കാൻ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ വിവിധ രീതികൾ കറിവേപ്പില ഉൾപ്പെടുത്തുന്നത് പരി​ഗണിക്കുക. കൃത്യമായി കറിവേപ്പില കഴിച്ചാൽ നിങ്ങൾക്ക് ​ ​ഗുണം ലഭിക്കുന്നതാണ്.

കറിവേപ്പില പച്ചയ്ക്ക് ചവയക്കാം: നിങ്ങൾക്ക് വളരെ എളുപ്പം ചെയ്യാൻ സാധിക്കുന്ന കാര്യമാണ് ഇത്. കറിവേപ്പി പച്ചയ്ക്ക് ചവയ്ക്കുക. ഇത് പോഷകങ്ങളുടെ ആ​ഗിരണം വർദ്ധിപ്പിക്കും, നിങ്ങളുടെ ശരീരത്തിന്റെ മെറ്റാബോളിസം ആരംഭിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.

കറിവേപ്പില ഉപയോഗിച്ചുള്ള പാചകം: പാചകം ചെയ്യുമ്പോൾ നിങ്ങളുടെ വിഭവങ്ങളിൽ കറിവേപ്പില ചേർക്കുക. കറികളിലും സൂപ്പുകളിലും അരി വിഭവങ്ങളിലും കറി വേപ്പില ചേർക്കാം. ഇത് നമ്മൾ സാധരണയായി ചെയ്യാറുള്ളത്, രുചി മാത്രമല്ല ആരോ​ഗ്യത്തിനും ഇത് നല്ലതാണ്

കറിവേപ്പില ചായ: ഇതാണ് വേറൊരു വഴി. സുഗന്ധമുള്ള ചായ ഉണ്ടാക്കാൻ ഒരു പിടി കറിവേപ്പില വെള്ളത്തിൽ തിളപ്പിക്കുക. ഇത് ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ്, പ്രത്യേകിച്ച് നിങ്ങളുടെ ശരീരത്തിന്റെ വശങ്ങളിൽ നിന്ന് കൊഴുപ്പ് ഇല്ലാതാക്കി തടി കുറയ്ക്കാൻ ഉറക്കന്നതിന് മുമ്പ് എല്ലാ ദിവസവും ഈ ചായ കഴിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+