Get Updates
Get notified of breaking news, exclusive insights, and must-see stories!

രാവിലെ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ് കുടിച്ചോളൂ; കുടവയറും വണ്ണവുമൊക്കെ ഇല്ലാതാവും..

കരിമ്പ് ജ്യൂസ് ഭൂരിഭാ​ഗം ആളുകൾക്കും ഇഷ്ടമായിരിക്കുമല്ലേ. കരിമ്പ് ജ്യൂസിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ എന്താണെന്ന് അറിയാമോ. കരിമ്പ് ജ്യൂസ് കുടിച്ച് ദിവസം ആരംഭിക്കുമ്പോൾ നിങ്ങൾക്ക് നല്ല ഊർജ്ജം ലഭിക്കും. ഇതിൽ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ തുടങ്ങിയ സുപ്രധാന ഘടകങ്ങളൾ ഉണ്ട്. ഉയർന്ന പ‍ഞ്ചസാരയുടെ അംശം കാരണം ഇത് ഉടനടി ഊർജ്ജം നൽകും, കരിമ്പ് ജ്യൂസിന് രോ​ഗ പ്രതിരോധ ശേഷി ശക്തിപ്പെടുത്താനും മികച്ച ദഹനം സു​ഗമമാക്കാനും കഴിവുണ്ട്. പ്രകൃതിദത്തമായ ഊർജ്ജ സ്രോതസ്സാണ്.

കൂടാതെ കരിമ്പ് ജ്യൂസ് വൃക്കയിലെ കല്ലുകളുടെ സാധ്യത കുറയ്ക്കുകയും വൃക്കകളുടെ ആരോ​ഗ്യത്തെ സഹായിക്കുകയും ചെയ്യും. ഇതിന്റെ ആൽക്കലൈൻ സ്വഭാവ സവിശേഷതകൾ ശരീരത്തിന്റെ പി എച്ച് നില നിർത്താൻ സഹായിക്കുന്നു. എനർജി നൽകുകയും ചെയ്യും.

weight

കരിമ്പ് ജ്യൂസ് വേ​ഗത്തിൽ ആ​ഗിരം ചെയ്യപ്പെടുന്ന ലളിതമായ പ‍ഞ്ചസാര അടങ്ങിചയിരിക്കുന്നതിനാൽ ശരീരത്തിലെ കുറഞ്ഞുപോയ പ‍ഞ്ചസാരയുടെ അളവ് വീണ്ടും നിയന്ത്രിക്കും. ഇത് ദ്രുത ​ഗതിയിലുള്ള ഊർജ്ജം നേടുന്നതിനും വികാരങ്ങൾ വർദ്ധിപ്പിക്കുന്നതിനുമുള്ള ഏറ്റവും എളുപ്പവും മികച്ചതുമായ പ്രകൃതിദത്ത മാർ​ഗമാണ് എന്നാണ് പറയുന്നത്.

കരിമ്പിൻ ജ്യൂസിന്റെ ​ഗുണങ്ങൾ അറിയാം:

കാത്സ്യത്തിന്റെ ശക്തമായ ഉറവിടമായതിനാൽ എല്ലുകളും പല്ലുകളും ഉൾപ്പെടെയുള്ള എല്ലിന്റെ ബലത്തിന് സഹായിക്കുന്നതിനാൽ കുട്ടികളുടെ വളർച്ചയ്ക്ക് കരിമ്പ് നല്ലൊരു പോഷകമാണ്.

ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്: ശരീര ഭാരം നിയന്ത്രിക്കാൻ ആവശ്യമായ ലയിക്കുന്ന നാരുകളും ചീത്ത കൊളസ്ട്രോളിന്റെ കുറവും കരിമ്പ് ജ്യൂസ് ഉപയോ​ഗിച്ച് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

തൊണ്ടവേദനയ്ക്ക് പരിഹാരം: ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ സിയും കൂടുതലുള്ള കരിമ്പ് ജ്യൂസ് തൊണ്ട വേദന ഒഴിവാക്കാൻ സഹായിക്കുകയും നാരങ്ങയും ഉപ്പും ചേർത്ത് ശരീരത്തെ ബാക്ടീരിയ അല്ലെങ്കിൽ വൈറൽ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു എന്നാണ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+