Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊളസ്ട്രോൾ ബുദ്ധമുട്ടിക്കുന്നുണ്ടോ? പരിഹാരം വെളുത്തുള്ളി മുതൽ നെല്ലിക്ക വരെ! കാണാം അത്ഭുതം

ഉയർന്ന അളവിലുള്ള എൽഡിഎൽ (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുകളും ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് പോലുള്ള പല ആരോഗ്യപ്രശ്നങ്ങളുടെയും സൂചനയായിരിക്കാം. നിങ്ങളുടെ രക്തപ്രവാഹത്തിലെ ഈ അനിയന്ത്രിതമായ ചീത്ത കൊളസ്‌ട്രോളിന്റെ അളവിന് കാരണമായേക്കാവുന്ന പല കാരണങ്ങളുമുണ്ട്.

ജീവിതശൈലിയോ, ഉയർന്ന കൊഴുപ്പ് അല്ലെങ്കിൽ പഞ്ചസാര അടങ്ങിയ ഭക്ഷണം മുതൽ ഉയർന്ന ബിഎംഐ വരെ കാരണമാകാം. പതിവ് വ്യായാമത്തിന് പുറമേ, കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്. നാരുകൾ, പഴങ്ങൾ, പച്ചക്കറികൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ചില പച്ചമരുന്നുകൾ എന്നിവ ചേർക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും,

health

ശരീരം ഉൽപ്പാദിപ്പിക്കുന്ന മെഴുക് പോലുള്ള പദാർത്ഥമായ കൊളസ്ട്രോളിന് നിരവധി പ്രധാന പ്രവർത്തനങ്ങൾ ഉണ്ട്, അതിനാൽ ഇത് നമുക്ക് പ്രധാനമാണ്. എന്നാൽ, ഭക്ഷണത്തിലൂടെ ഇത് വളരെയധികം ശരീരത്തിലേക്ക് എത്തുമ്പോൾ , അത് ശരീരത്തിന്റെ പ്രവർത്തനങ്ങളെ നശിപ്പിക്കാൻ തുടങ്ങുന്നു.

നല്ല കൊളസ്‌ട്രോളിന്റെ അളവ് അല്ലെങ്കിൽ എച്ച്‌ഡിഎൽ (ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ) മെച്ചപ്പെടുത്തുന്നത് എൽഡിഎൽ ഒഴിവാക്കാൻ സഹായിക്കും. പുകവലിയും മദ്യപാനവും ഉപേക്ഷിക്കുന്നത് കൊളസ്‌ട്രോൾ നിയന്ത്രണത്തിന്റെ കാര്യത്തിലും സഹായിക്കും.

പോഷകാഹാര വിദഗ്ധനായ മുൻമുൻ ഗനേരിവാൾ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കൊളസ്ട്രോൾ അളവ് സ്വാഭാവികമായി കുറയ്ക്കുന്നതിനുള്ള സൂപ്പർഫുഡുകളെക്കുറിച്ച് ചർച്ച ചെയ്യുന്നു. .

1. വെളുത്തുള്ളി
പാചകം ചെയ്യുമ്പോൾ വെളുത്തി ഉപയോ​ഗിക്കാം. നിങ്ങൾക്ക് വെളുത്തുള്ളി സൂപ്പും ഉണ്ടാക്കാം. തന്റെ മിക്ക ക്ലയന്റുകളോടും താൻ ഉപയോ​ഗിക്കാൻ പറയുന്ന ഒന്നാണ് ​ഗാർലിക് മിൽക്ക് എന്നാണ് അ​ദ്ദേഹം പറയുന്നത്. ഉറങ്ങുന്നതിന് മുമ്പ് 12 ആഴ്‌ച തുടർച്ചയായി കഴിക്കുക, രക്തത്തിന്റെ പ്രവർത്തനം നിങ്ങൾക്ക് മെച്ചപ്പെടുന്നത് കാണാം.

2. ബട്ടർ മിൽക്ക്

പരമ്പരാഗത രീതിയിൽ ബട്ടർ മിൽക്ക് തയ്യാറാക്കാം, എന്നിട്ട് അതിൽ മഞ്ഞൾപ്പൊടി, റോക്ക് സോൾട്ട്, കറിവേപ്പില, ഇഞ്ചി എന്നിവ ചേർക്കുക. എല്ലാ ദിവസവും ഒരു തവണ കഴിക്കുക, 3 മാസത്തിന് ശേഷം നിങ്ങളുടെ കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുന്നത് നിങ്ങൾ കാണും.

5. നെല്ലിക്ക

കൊളസ്‌ട്രോളിനുള്ള മികച്ച പരിഹാരമാണ്. 12 ആഴ്ചത്തെ ഉപഭോഗം കൊളസ്ട്രോൾ കുറയ്ക്കാനും സെറം ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്താനും സഹായിക്കും. ലഭ്യമാണെങ്കിൽ ഫ്രഷ് നെല്ലിക്ക ഉപയോഗിക്കുക, അല്ലെങ്കിൽ വർഷം മുഴുവനും വിപണിയിൽ ലഭ്യമായ അംല പൊടിയും നിങ്ങൾക്ക് കഴിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+