Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായം തോന്നുകയേയില്ല, വെളിച്ചെണ്ണ ഒഴിവാക്കല്ലേ; ​ഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടും

പാചകത്തിന് നിങ്ങൾ ഏത് എണ്ണയാണ് ഉപയോ​ഗിക്കാറുള്ളത്. വെളിച്ചെണ്ണ അല്ലെങ്കിൽ ഇനി പറയുന്ന ​ഗുണങ്ങൾ അറഞ്ഞാൽ നിങ്ങൾ തീർച്ചയായും വെളിച്ചെണ്ണ ഉപയോ​ഗിക്കാൻ തുടങ്ങും. വെളിച്ചണ്ണ അത്ഭുതകരമായ ആരോ​ഗ്യ ​ഗുണങ്ങൾ നൽകും.

പൂരിത കൊഴുപ്പുകളുടെ ഉയർന്ന കണ്ടന്റ് - മിക്കവാറും ഇടത്തരം ചെയിൻ ഫാറ്റി ആസിഡുകൾ, ഇവയ്ക്ക് ആരോഗ്യപരമായ ഗുണങ്ങൾ ഉണ്ടെന്ന് കരുതപ്പെടുന്നു- ഈ കൊഴുപ്പുകൾ കൊഴുപ്പായി നിലനിർത്തുന്നില്ല; പകരം, അവ വേഗത്തിൽ ദഹിപ്പിക്കപ്പെടുകയും ഊർജ്ജമായി മാറ്റുകയും ചെയ്യന്നു.

MASK

ആന്റി ബാക്ടീരിയൽ ​ഗുണങ്ങൾ ഉള്ള ലോറിക് ആസിഡ് വെളിച്ചെണ്ണയിലെ മറ്റൊരു ഘടകമാണ്. ഹൃദയത്തിന് ആരോ​ഗ്യപരമായ എച്ച് ഡി എൽ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിലൂടെ വെളിച്ചെണ്ണ ഉപയോ​ഗിച്ച് പാചകം ചെയ്യുന്നത് ഹൃദയാരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

വെളിച്ചെണ്ണ ഉപയോ​ഗിത്ത് പാചകം ചെയ്യുന്നത് കാെണ്ടുള്ള ചില ​ഗുണങ്ങൾ ആണ് ഇനി പറയുന്നത്:

അമിത ഭാരം കുറയ്ക്കാൻ സഹായകമാകും:

വെളിച്ചെണ്ണയിൽ മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകൾ ധാരാളം ഉണ്ട്, അത് കൊണ്ട് പൊതു ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും വെളിച്ചെണ്ണ സഹായിക്കുമെന്നും പറയുന്നു

മെച്ചപ്പെട്ട ദഹനം: ആരോ​ഗ്യകരമായ ദഹന വ്യവസ്ഥ നിലനിർത്തുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ഏറെ ആവശ്യമാണെന്ന് അറിയാമല്ലോ.
വെളിച്ചെണ്ണ എം സി ടി വികളിൽ ഉയർന്നതും ആന്റി ബാക്ടീരിയിൽ ​ഗുണങ്ങൾ ഉള്ളതുമാണ്. വെളിച്ചെണ്ണ ദഹനത്തിന് സഹായിക്കുകയും ചെയ്യും.

വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തും: വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന മിറിസ്റ്റിക് ആസിഡ് വൃക്ക തകരാറാവുന്നതിൽ നിന്ന് സംരക്ഷിക്കും എന്നും ഒമേ​ഗ - 3 ഫാറ്റി ആസിഡുകൾ , പ്രത്യേകിച്ച് വെളിച്ചെണ്ണയിൽ നിന്നുള്ളവ, ശരീരത്തിന്റെ ഉപയോ​ഗ ശേഷി മെച്ചപ്പെടുത്തുന്നതിലൂടെ വൃക്കയുടെ തകരാറുകൾ പരിഹരിക്കാൻ സഹായിക്കും.

ആൻ്റി- ഏജിംഗ് ഇഫക്റ്റുകൾ: വെളിച്ചെണ്ണ പതിവായി ഉപയോ​ഗിക്കുന്നതിലൂടെ നിങ്ങളുടെ ചർമ്മത്തിന് കൂടുതൽ ജലാംശം ലഭിക്കുകയും കൂടുതൽ ആ​ഗിരണം ചെയ്യപ്പെടുകയും അമിതമായി എണ്ണമയം കൂടാതെ മിനുസമാർന്നതും തിളക്കമുള്ളതാക്കുകയും ചെയ്യും.

ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറവാണ്:

പൂരിത കൊഴുപ്പുകളുടെ ഉയർന്ന കണ്ടന്റും രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്ന എച്ച്ഡി
എൽ അളവ് ഉയർത്താനുള്ള കഴിവ് ഉണ്ട്, അതുകൊണ്ട്d വെളിച്ചെണ്ണ ഹൃദ്രോഗത്തിന് കാരണമല്ലെന്ന് എൻഐഎച്ച് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+