പ്രിയങ്ക ചോപ്രയുടെ വിവാഹം നടന്ന ആ ആഡംബര ഹോട്ടൽ ഏതാണെന്ന് അറിയാമോ? കത്രീനാ കൈഫിന്റേതോ!
സെലിബ്രിറ്റികളുടെ വിവാഹം അത്ഭുതത്തോടെയാണ് നമ്മൾ നോക്കിക്കാണാറുള്ളത്. ആഡംബരം എന്ന വാക്ക് മതിയാവില്ല, കൊട്ടാരസമാനമായ അന്തരീക്ഷത്തിൽ വെച്ച് നടക്കുന്ന അത്തരം വിവാഹങ്ങളുടെ ഫോട്ടോകളും വീഡിയോകളും കണ്ടാൽ തന്നെ നമ്മൾ അമ്പരന്നു പോകും. ഇനി പറയാൻ പോകുന്നത് സെലിബ്രിറ്റികളുടെ വിവാഹം നടന്ന ഇന്ത്യയിലെ ഹോട്ടലുകളെ കുറിച്ചാണ്.
ഉമെയ്ദ് ഭവൻ പാലസ്; ജോദ്പൂർ: ബോളിവുഡ് നായിക പ്രിയങ്ക ചോപ്രയുടെയും നിക്ക് ജോനാസിന്റേയും വിവാഹം നടന്നത് ഈ ഹോട്ടലിൽ വെച്ചായിരുന്നു. രണ്ട് ദിവസം നീണ്ടുനിന്ന വിവാഹമായിരുന്നു. 2018 ഡിസംബർ 1-2 തീയതികളിൽ ആണ് വിവാഹം നടന്നത്.

അമൻ-ഇ-ഖാസ്: അമൻ-ഇ-ഖാസ് ആഡംബര റിസോർട്ടിൽ വെച്ചാണ് റസ്സൽ ബ്രാൻഡും കാത്തി പെറിയും വിവാഹം കഴിച്ചത്.
ഹിൽട്ടൺ ഗോവ; മൗനി റോയിയുടേയും മുഖർ റോയിയുടേയും വിവാഹം നടന്നത് ഇവിടെ വെച്ചായിരുന്നു.
സൂര്യഗഡ് ജൈസൽമർ: സിദ്ധാർത്ഥ് മൽഹോത്രയുടേയും കിയാറ അധ്വാനിയുടേയും വിവാഹം നടന്നത് ഇവിടെ വെച്ചാണ്.
മാൻഷൻ ഹൗസ്, അലിബാഗ്: നടൻ വരുൺ ധവാന്റേയും നടാഷ ദലാലിന്റേയും വിവാഹം നടന്നത് ഈ ഹോട്ടലിൽ വെച്ചായിരുന്നു.
സിക് സ് സെൻസ് സ് ഫോർട്ട് ബർവാര: രാജസ്ഥാനിലെ ഈ ആഡംബര ഈ ഹോട്ടലിൽ വെച്ചാണ് കത്രീന കൈഫിന്റെയും വിക്ക് കൗശലിന്റെയും വിവാഹം നടന്നത്.












Click it and Unblock the Notifications