Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുക്കളയിൽ ഈ 3 ചിത്രങ്ങൾ വെച്ച് നോക്കൂ; സമാധാനം മാത്രമല്ല, വീട്ടിലേക്ക് പണവുമെത്തും, വരുമാനവും വർദ്ധിക്കും

വീട് പണിയുമ്പോൾ ഭൂരിഭാ​ഗവും വാസ്തു നോക്കാറുണ്ട്. അത്രയേറെ പ്രധാനപ്പെട്ടതാണ് വാസ്തു. നമ്മുടെ വീട്ടിൽ ഐശ്വര്യവും സമാധാനവും സന്തോഷവും ഉണ്ടാവണം എന്നാണല്ലോ എല്ലാവരും ആ​ഗ്രഹിക്കുന്നത്. അതിന് വേണ്ടി പല കാര്യങ്ങളും നമ്മൾ ചെയ്യാറുണ്ട്. വീട് പണിയുമ്പോൾ മാത്രമല്ല, അതിന് ശേഷവും നമ്മൾ വാസ്തു നോക്കേണ്ടതുണ്ട്.

വീട്ടിലെ ഓരോ മുറിക്കും വാസ്തു ഉണ്ട്. വാസ്തു ശരിയാണെങ്കിൽ വീട്ടിൽ അതിന്റെ ഐശ്വര്യം ഉണ്ടാവും. വീട്ടിൽ പ്രധാനപ്പെട്ട സ്ഥലമാണ് അടുക്കള. അടുക്കളയിൽ ചില ചിത്രങ്ങൾ വെയ്ക്കുന്നതിലൂടെ നമുക്ക് സമ്പത്തും ഐശ്വര്യവും വർദ്ധിപ്പിക്കാം.

Kitchen

മാതാ അന്നപൂർണയുടെയും പഴങ്ങളുടെയും പച്ചക്കറികളുടെയും ഫോട്ടോകൾ

വളരെ വൃത്തിയായി സൂക്ഷേക്കേണ്ട ഇടമാണ് അടുക്കള. അടുക്കള വാസ്തു പ്രകാരമാണെങ്കിൽ നമ്മുടെ വീട്ടിലേക്കുള്ള ഐശ്വര്യം അടുക്കളയിലൂടെ ലഭിക്കും. അന്നപൂർണ താമസിക്കുന്ന സ്ഥലമാണ് അടുക്കള. അത് കാെണ്ട് തന്നെ വീട്ടിലെ പ്രധാന സ്ഥലമാണ്. അതിനാൽ, അടുക്കളയിൽ അമ്മ അന്നപൂർണയുടെ ചിത്രം ഉണ്ടായിരിക്കണം. കൂടാതെ, നിങ്ങളുടെ അടുക്കളയിൽ പഴങ്ങളും പച്ചക്കറികളും നിറഞ്ഞ മനോഹരമായ ഒരു ചിത്രവും വെയ്ക്കാം.

ഫോട്ടോകളിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന ​ഗുണങ്ങൾ :

അന്നപൂർണ മാതാവിൻ്റെ ചിത്രങ്ങളും പഴങ്ങളും പച്ചക്കറികളും ഉള്ള ചിത്രവും അടുക്കളിയിൽ വെയ്ക്കുകയാണെങ്കിൽ നിങ്ങൾക്ക് വീട്ടിൽ പണത്തിനും ഭക്ഷണത്തിനും ഒരിക്കലും ഒരു കുറവും ഉണ്ടാവില്ല. ധാന്യങ്ങളുടെ ശേഖരം എല്ലായ്പ്പോഴും നിറഞ്ഞിരിക്കും. വീട്ടിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാവും.. അതായത് നിങ്ങൾക്ക് ഒരിക്കലും പണത്തിന് ക്ഷാമം ഉണ്ടാവില്ല.

​ഗണപതി ഭ​ഗവാന്റെ ചിത്രം പ്രശ്‌നങ്ങൾ നീക്കും: നിങ്ങൾക്ക് അടുക്കളയിൽ വെയ്ക്കാവുന്ന ചിത്രമാണ് ​ഗണേഷ് ഭ​ഗവാന്റെ. നിങ്ങളുടെ അടുക്കള വാസ്തു പ്രകാരം തെക്ക് - കിഴക്ക് അല്ലെങ്കിൽ തെക്ക് ദിശയിൽ നിർമ്മിച്ചിട്ടില്ല എങ്കില്ഡ അല്ലെങ്കിൽ വാസ്തുവുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതാണെങ്കിൽ അടുക്കളയുടെ വടക്ക് - കിഴക്ക് അതായത് വടക്ക് - കിഴക്ക് മൂലയിൽ വെർമിലിയൻ നിറമുള്ള ഗണപതിയുടെ, അതായത് ഹേറാം ഗണേഷ് ഭ​ഗവാന്റെ ചിത്രം വെയ്ക്കാം.

ഈ ചിത്രങ്ങൾ നിങ്ങൾ അടുക്കളയിൽ വെച്ചാൽ നിങ്ങളുടെ കുടുംബത്തിൽ മൊത്തത്തിൽ സമൃദ്ധിയും സന്തോഷവും ഉണ്ടാവും. ദാരിദ്ര്യം ഉണ്ടാവുകയേയില്ല. മാത്രമല്ല വീട്ടിലേക്ക് സമ്പത്ത് വന്നുചേരുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+