Get Updates
Get notified of breaking news, exclusive insights, and must-see stories!

Vastu: പൂജാ മുറി വൃത്തിയാക്കുമ്പോൾ അബദ്ധത്തിൽ പോലും ഇക്കാര്യങ്ങൾ ചെയ്യരുത്; ദാരിദ്ര്യം മാറില്ല

വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട മുറിയാണ് പൂജാ മുറി. വളരെ ശുദ്ധിയോടെയും വൃത്തിയോടെയും സൂക്ഷിക്കേണ്ട മുറി. ഒരു വീടിനെ സംബന്ധിച്ച് വിളക്ക് കത്തിക്കുക എന്നത് ഐശ്വര്യം നിറഞ്ഞ കാര്യമാണ്. വിളക്കും വെയ്ക്കും മുമ്പ് നമ്മൾ പൂജ മുറി വൃത്തിയാക്കും.

പൂജ മുറി വൃത്തിയാക്കുമ്പോൾ ചില കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അറിയാതെ പോലും പൂജ മുറി വൃത്തിയാക്കുമ്പോൾ ഈ അബദ്ധങ്ങൾ ചെയ്യാതിരിക്കു. എന്തൊക്കെ കാര്യങ്ങളാണ് പൂജ മുറി വ‍ൃത്തിയാക്കുമ്പോൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം..

pooja room vastu

ജ്യോതിഷ പ്രകാരം പൂജകൾക്ക് ശേഷം പൂജാ മുറി തിരശ്ശീല കൊണ്ട് മറയ്ക്കണം. ശനിയാഴ്ച ദിവസം പൂജാമുറി ഉറപ്പായും വൃത്തിയാക്കണം. ഈ ദിവസം വൃത്തിയാക്കുമ്പോൾ വീട്ടിൽ പോസ്റ്റിവിറ്റി ഉണ്ടാവും. വ്യാഴാഴ്ച ദിവസം പൂജാ മുറി വൃത്തിയാക്കരുത്. ഏകാദശി ദിവസവും പൂജാ മുറി വൃത്തിയാക്കരുത്.

പൂജാമുറി വൃത്തിയാക്കുമ്പോൾ വിഗ്രഹങ്ങളും ചിത്രങ്ങളും ഒരിക്കലും താഴെ വയക്കരുത്. വൃത്തയിുള്ള ഉയർന്ന സ്ഥലത്ത് വേണം വെയ്ക്കാൻ. ദിവസവും വിളക്ക് വെയ്ക്കുക. പൂജ കഴിഞ്ഞാൽ ​ഗം​ഗാജലം തളിക്കാം. പൂജാ സമയത്ത് കർപ്പൂരം കത്തിക്കുന്നത് വളരെ നല്ലതാണ്.

രാത്രി പൂജാ മുറി വൃത്തിയാക്കരുത്. അത് അശുഭകരരമാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ലക്ഷ്മി ദേവി കോപിക്കും. ലക്ഷ്മി ദേവി കോപിച്ചാൽ വീട്ടിൽ പണം നഷ്ടവും ദാരിദ്രവും ഉണ്ടാവും. ദേവിദജേവന്മാർ രാത്രി ഉറങ്ങുമ്പോൾ പൂജാ മുറി വൃത്തിയാക്കരുത്. അങ്ങനെ ചെയ്യുമ്പോഴാണ് അനിഷ്ടം ഉണ്ടാവുന്നത്.

ജ്യോതിഷ പ്രകാരം വിളക്ക് കൊളുത്തിയതിന് ശേഷവും വൈകുന്നേരം പൂജ കഴിഞ്ഞും പൂജാമുറി വൃത്തിയാക്കുന്നത് നല്ലതല്ല . അങ്ങനെ ചെയ്താൽ വീട്ടിലെ സമൃദ്ധിയും ഐശ്വര്യവും ഒക്കെയില്ലാതാവും.

വൈകിട്ട് രാത്രി പൂജ കഴിഞ്ഞ് ദേവൻ ഉറങ്ങുന്ന സമയം ആണ്. അത്തരം ഒരു സാഹചര്യത്തിൽ, പൂജാ മുറി വൃത്തിയാക്കുമ്പോള്ഡ‍ ദേവന്റെ ഉറക്കം പോകും അതുകൊണ്ട് രാത്രിയിൽ പൂജാമുറി വൃത്തിയാക്കുന്നത് നല്ലതല്ല. ജ്യോതിഷ പ്രകാരം, ദൈവത്തിൻറെ ഉറക്കം കെടുത്തുന്നത്, ദേവനെ അപമാനിക്കുന്നതിന് തുല്യം ആണ്. ഇത് വ്യക്തിയുടെ ജീവിതത്തിൽ ഐശ്വര്യവും പ്രതാപവും എന്നന്നേക്കും ഇല്ലാതാക്കും.

വിളക്ക് കത്തിച്ച ശേഷം പൂജാ മുറി വൃത്തിയാക്കരുത്. കൂടാതെ കുളിച്ച് വൃത്തിയുള്ള നസ്ത്രം ധരിച്ച് വേണം പൂജാ മുറിയിൽ നിങ്ങൾ കയറാൻ .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+