ആരും കൊതിക്കുന്ന ശരീരപ്രകൃതം... ഡയറ്റും വര്‍ക്കൗട്ടും വിട്ടൊരു കളിയില്ല; ത്രിപ്തി ദിമ്രിയുടെ ഫിറ്റ്നസ് രഹസ്യം
അടുത്തിടെ ബോളിവുഡില്‍ ഏറെ ചര്‍ച്ചയായ സിനിമയാണ് അനിമല്‍. ചിത്രത്തിന്റെ പ്രമേയം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. രണ്‍ബീര്‍ കപൂര്‍-രശ്മിക മന്ദാന കൂട്ടുകെട്ടിലിറങ്ങിയ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയ ത്രിപ്തി ദിമ്രി വലിയ കൈയടി നേടിയിരുന്നു. ബാഡ് ന്യൂസ് ആണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ബോളിവുഡിലെ പുത്തന്‍ സെന്‍സേഷനായ താരത്തിന് കൈ നിറയെ ചിത്രങ്ങളാണ് ലഭിച്ചിരിക്കുന്നത്.
എന്നാല്‍ തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ക്കിടയിലും തന്റെ ശരീര സംരക്ഷണത്തിനും ഫിറ്റ്നസിനും സമയം കണ്ടെത്താന്‍ ത്രിപ്തി ദിമ്രി മടി കാണിക്കാറില്ല. അതിനാലാണ് പ്രായം 30 ലേക്ക് കടന്നിട്ടും തന്റെ ചുറുചുറുക്കും മെലിഞ്ഞ ശരീര പ്രകൃതിയിലും നിലനിര്‍ത്താന്‍ ത്രിപ്തിക്ക് സാധിക്കുന്നത്. എന്തൊക്കെയാണ് ത്രിപ്തി ദിമ്രിയുടെ ഫിറ്റ്നസ് ടിപ്പുകള്‍ എന്ന് നമുക്ക് നോക്കാം.

ഒരു മണിക്കൂര്‍ ധ്യാനത്തോടെയാണ് ത്രിപ്തി ദിമ്രി തന്റെ പ്രഭാത ദിനചര്യ ആരംഭിക്കുന്നത്. ഏത് തിരക്കിലും താരം ഇത് മുടക്കാറില്ല. തന്നെ ശാന്തവും സംയോജിതവുമായി നിലനിര്‍ത്തുന്നതില്‍ മെഡിറ്റേഷന്‍ വലിയ പങ്ക് വഹിക്കുന്നു എന്ന് ത്രിപ്തി ദിമ്രി ഉറച്ച് വിശ്വസിക്കുന്നു. ധ്യാനത്തിന് ശേഷം രാവിലെ ഓടുക, വേഗത്തില്‍ നടക്കുക തുടങ്ങിയ ദിനചര്യകൡും താരം ശ്രദ്ധ കൊടുക്കുന്നു.
ഒന്നിടവിട്ട ദിവസങ്ങളില്‍ യോഗ ചെയ്യാന്‍ ത്രിപ്തി ദിമ്രി ഇഷ്ടപ്പെടുന്നു. ശരീരത്തിന്റെ വഴക്കം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന യോഗയിലെ കഠിനമായ എല്ലാ ആസനങ്ങളും താരത്തിന് അറിയാം. ജിമ്മില്‍ രാവിലെ പോകാനാണ് ത്രിപ്തി ദിമ്രി താല്പര്യപ്പടുന്നത്. കാരണം അത് ആ ദിവസത്തെ ഷെഡ്യൂള്‍ ഫ്രീയായി നിലനിര്‍ത്തുകയും ദിവസം മുഴുവന്‍ ഫ്രഷ് ആക്കുകയും ചെയ്യുന്നു. കാര്‍ഡിയോ മുതല്‍ സ്ട്രെച്ചിംഗ് വരെ എല്ലാം താരം ജി്മ്മില്‍ പരിശീലിക്കുന്നു.
വര്‍ക്ക്ഔട്ട് സെഷനുശേഷം നീന്താനാണ് താരം ഇഷ്ടപ്പെടുന്നത്. ഇത് വിയര്‍പ്പ് ഇല്ലാതാക്കാനും ശാന്തമായ വിശ്രമം നല്‍കാനും കാരണമാകുന്നു. സ്റ്റാമിനയും പ്രതിരോധശേഷിയും നിലനിറുത്താനും ചര്‍മ്മത്തിലെ എല്ലാ പാടുകളോടും തരണം ചെയ്യാനും ഒരു ദിവസം 2 ലിറ്ററിലധികം വെള്ളം കുടിക്കുന്നു എന്ന് ത്രിപ്തി ദിമ്രി ഉറപ്പാക്കുന്നു. കൃത്യമായ വ്യായാമത്തിനൊപ്പം ഡയറ്റിനും താരം പ്രത്യേക ഊന്നല്‍ നല്‍കാറുണ്ട്.
പ്രഭാതഭക്ഷണത്തിന് ത്രിപ്തി ബദാം പാലിനൊപ്പം പഴങ്ങള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നു, തുടര്‍ന്ന് വെജിറ്റേറിയന്‍ ഉച്ചഭക്ഷണവും കിടക്കുന്നതിന് മുമ്പ് ഒരു പാത്രം സൂപ്പിനൊപ്പം ലഘുവായ അത്താഴവും ആണ് ത്രിപ്തി ദിമ്രിയുടെ ഒരു ദിവസത്തെ ഡയറ്റ് മെനു.
-
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications