Get Updates
Get notified of breaking news, exclusive insights, and must-see stories!

വിണ്ടുകീറിയ പാദങ്ങൾ ബുദ്ധിമുട്ടിക്കുന്നുണ്ടോ? വീട്ടിൽ ഉണ്ടാക്കാം പരിഹാരം, ഇങ്ങനെ ചെയ്ത് നോക്കൂ

വിണ്ടുകീറിയതും ഉണങ്ങിയതും ആയ പാദങ്ങൾ ഭയങ്കരമായ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടോൽ ഇത് പാദങ്ങളെ പ്രകോപിപ്പിക്കാനും ആത്മവിശ്വാസം കുറയ്ക്കാനും ഇടയാക്കും. ചർമ്മത്തെ മൃദുവാക്കാൻ ചെറു ചൂടുവെള്ളത്തിൽ സോപ്പ് ഉപയോ​ഗിട്dട്d പതിവായി കാൽ കഴുകുന്നത് മിനുസമാർന്ന കാലുകൾ ലഭിക്കാൻ സഹായിക്കും, മൃതകോശങ്ങൾ നീക്കം ചെയ്യാൻ ഫൂട്ട് സ്‌ക്രബുകൾ അല്ലെങ്കിൽ പ്യൂമിസ് സ്റ്റോൺ പോലുള്ള ലളിതവും ഫലപ്രദവുമായ ചില വീട്ടുവൈദ്യങ്ങൾ നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്.

മോയ്ചറൈസിം​ഗ് വളരെ പ്രധാനപ്പെട്ടതാണ്, അതക് കൊണ്ട് ഉറങ്ങാൻ പോകുന്നതിന് മുമ്പ് പെട്രോളിയം ജെല്ലിയോ കട്ടിയുള്ള കാലിന് ഉപയോ​ഗിക്കുന്ന ലോഷനോ ഉപയോ​ഗിക്കാ രാത്രി മുഴുവൻ ഈർപ്പം നിലനിർത്താൻ കോട്ടൺ സോക്സുകൾ ധരിക്കാം. നിങ്ങളുടെ പാദങ്ങൾ മികച്ചതും മൃദുലവുമാക്കുക.

cracked

വെളിച്ചെണ്ണ: ഉണങ്ങിയ വിണ്ടുകീറിയ പാദങ്ങൾ ഉള്ളവർക്കുള്ള ഏറ്റവും നല്ല പ്രതിവിധി വെളിച്ചെണ്ണയാണ് എന്ന് നിങ്ങൾക്ക് അറിയാമോ? ആന്റി ബാക്ടീരിയൽ, ആന്റി ഫം​ഗൽ ​ഗുണങ്ങൾക്ക് വെളിച്ചെണ്ണ അറിയപ്പെടുന്നു. അത് മാത്രമല്ല ഈ എണ്ണം നിങ്ങളുടെ ഉണങ്ങിയ, വിണ്ടുകീറിയ വീണ്ട് കീറിയ കാലിനെ ഈർപ്പമുള്ളതാക്കാൻ സഹായിക്കും . അഞ്ച് മുതൽ ആറ് തുള്ളി വെളിച്ചെണ്ണ ഉപയോഗിച്ച് നിങ്ങൾക്ക് അഞ്ച് മിനിറ്റ് നേരം നിങ്ങളുടെ കാൽ മസാജ് ചെയ്യാം. ഈ ട്രിക്ക് ഒരാഴ്ച്ചയ്ക്കുള്ളിൽ ഫലം കാണും.

കറ്റാർ വാഴ ജെൽ: കറ്റാർ വാഴ ജെല്ലിൽ എ , സി, ഇ തുടങ്ങിയ ധാരാളം വിറ്റാമിനുകൾ ഉണ്ട്. ഇവയെല്ലാം പാദ സംരക്ഷണത്തിന് ​ഗുണം ചെയ്യും.
നിങ്ങളുടെ പാദങ്ങൾ ചെറുചൂട് വെള്ളത്തിൽ മുക്കി വെയ്ക്കുക. തുടർന്ന് പ്യൂമിസ് സ്റ്റോൺ ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുക. അടുത്തതായി കറ്റാർ വാഴ പുരട്ടാം. സോക്സ് ധരിച്ച് ഈർപ്പം ലോക്ക് ചെയ്യുക. അതിന് ശേഷം രാവിലെ ചെറുചൂടുള്ള വെള്ളത്തിൽ പാദങ്ങൾ കഴുകുക. നാലോ അഞ്ചോ ദിവസം എല്ലാ രാത്രിയിലും ഇത് ചെയ്യാം.

വാഴപ്പഴ: വിറ്റാമിൻ എ , ബി6. സി എന്നിവ അടങ്ങിയ പ്രകൃതിദത്ത ചർമ്മ മോയ്സ്ചറൈസറാണ് വാഴപ്പഴം. പഴുത്ത വാഴപ്പുഴം പേസ്റ്റ് രൂപത്തിലാക്കി കാലിൽ പുരട്ടാം. 30 മിനിറ്റ് വെയ്ക്കാം, തുടർന്ന് കഴുകാം. ആഴ്ചയിൽ രണ്ട് വട്ടം മതി, ഫലം ലഭിക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+