Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖത്ത് ചുളിവുകൾ വന്നുതുടങ്ങിയോ? എങ്കിൽ കാപ്പിപ്പൊടി എടുത്തോളൂ, ചർമ്മത്തിൽ കാണാം അത്ഭുതം!

നല്ല തിളക്കമുള്ള ചുളിവുകൾ ഇല്ലാത്ത മുഖം ആരാണ് ആ​ഗ്രഹിക്കാത്തത്. അതിന് വേണ്ടി ആദ്യം ചെയ്യുന്നത് ക്രീമുകൾ വാങ്ങി മുഖത്ത് തേക്കും, അല്ലെങ്കൽ ബ്യൂട്ടി പാർലറിൽ പോകും, ഇതൊന്നും സ്വാഭാവികമായ ഭം​ഗി നൽകില്ലോ. അപ്പോൾ എന്താണ് ചെയ്യുക. ഇവിടെയാണ് കാപ്പി പൊടി നിങ്ങൾക്ക് സഹായകമാകുന്നത്. കാപ്പി പൊടിയിൽ ആന്റി ഓക്സിഡന്റ് സംരക്ഷണം ഉണ്ട്. ഇത് നിങ്ങളുടെ ചർമ്മ സംരക്ഷണ വ്യവസ്ഥയിൽ ​ഗുണം ചെയ്യും

ചർമ്മത്തിന് കാപ്പിയുടെ ഗുണങ്ങൾ

പ്രകൃതിദത്ത എക്‌സ്‌ഫോളിയേറ്റർ: കാപ്പി പാെടി അവയുടെ ധാന്യ സ്വഭാവം കാരണം മികച്ച പ്രകൃതിദത്ത എക്സ്ഫോളിയന്റ് ഉണ്ടാക്കുന്നു. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനും സുഷിരങ്ങൾ അടയ്ക്കുന്നതിനും സഹായിക്കുന്നു. പതിവായി എക്സ്ഫോളിയേഷൻ ചെയ്യുമ്പോൾ മൃദുവായതും തിളക്കമാർന്നതുമായ ചർമ്മം ലഭിക്കുന്നു.

SKIN

കാപ്പിയുടെ രണ്ട് ​ഗുണങ്ങൾ: യുവത്വമുള്ള ചർമ്മം ലഭിക്കാൻ കാപ്പി നിങ്ങളെ സഹായിക്കും. ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്ന ക്ലോറോജെനിക് ആസിഡ് പോലെയുള്ള ആന്റി ഓക്സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ കഫീൻ അടങ്ങിയ കപ്പാ രംക്ത ചംക്രമണത്തിന് സഹായിക്കുന്നു. ചർമ്മത്തിലെ കോശങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ എത്തിക്കുകയും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.

കണ്ണിന് താഴെയുള്ള പാടുകൾ: കഫീന്റെ വാസകോൺസ്ട്രിക്റ്റിവ് ഇഫക്റ്റുകൾ കണ്ണിന് താഴെയുള്ള ഇരുണ്ട വൃത്തങ്ങൾ മാറാൻ സഹായിക്കും. കഫീൻ അടങ്ങിയ ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ ഇതിന് സഹായിക്കുന്നതാണ്, ചർമ്മ സംരക്ഷണത്തിൽ കഫീൻ ഉൾപപ്പെടുത്തുന്നത് ഇരുണ്ട് വൃത്തങ്ങൾ‌ കുറയ്ക്കാൻ സഹായിക്കും.

മുഖക്കുരുവിന് മികച്ച പ്രതിവിധി: കോഫിയുടെ സ്വാഭാവി ആന്റി ഇൻഫ്ലമേറ്ററി ഫലങ്ങൾ മുഖക്കുരുവിനെതിരെ പോരാടും. കോഫി അധിഷ്ഠിതമായ ചർമ്മ സംരക്ഷ ഉല്പന്നങ്ങൾ അല്ലെങ്കിൽ വീട്ടിൽ തന്നെ തയ്യാറാക്കാനാവുന്ന മാസ്കുകൾ ഉപയോ​ഗിക്കുന്നത് ചർമ്മത്തിലെ പ്രകോപനം ശമിപ്പിക്കാനും മുഖക്കുരു ഉണ്ടാവുന്നത് കുറയ്ക്കാനും പാടുകൾ മാറുന്നത് കുറയ്ക്കാനും സഹായിക്കും.

നീർകെട്ട് കുറയ്ക്കാൻ സഹായിക്കുന്നു: കോഫിയിലെ കഫീന്റെ സാന്നിധ്യം വീകജ്കത്തെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇത് വീക്കവും കറുത്ത വൃത്തങ്ങളും ഇല്ലാതാക്കാൻ സഹായിക്കുന്നു. നിങ്ങളുടെ ചർമ്മത്തിന് ഉന്മേേഷവും തിളക്കവും നൽകുന്നു. നിങ്ങളുടെ ചർമ്മ സംരക്ഷണത്തിൽ ഇത് പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. തീർച്ചയായും നിങ്ങളുടെ ചർമ്മത്തിൽ മാറ്റം ഉണ്ടാവുന്നതാണ്. ചർമ്മത്തിൽ പ്രയോ​ഗിക്കുമ്പോൾ നിങ്ങൾക്ക് അലർജി ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+