Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ട്രോബറി മുതൽ പഴത്തൊലി വരെ; ഇങ്ങനെ ഉപയോ​ഗിച്ചാൽ മഞ്ഞ നിറമുള്ള പല്ലും വെളുക്കും

വെളുത്ത പല്ലുകൾ എല്ലാവരുടേയും സ്വപ്നമാണ്. എന്നാൽ എല്ലാവർക്കും വെളുത്ത പല്ലുകൾ കിട്ടണമെന്നില്ല. നിങ്ങൾക്കും വെളുത്ത പല്ലാണ് ആ​ഗ്രഹമെങ്കിൽ വീട്ടിലുണ്ട് വഴികൾ. എന്തൊക്കെയാണ് ആ വഴികൾ എന്ന് വിശദമായി അറിഞ്ഞാലോ?

പഴത്തൊലി: വാഴപ്പഴത്തിന് ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും നൽകുന്നുണ്ട്. ആരോ​ഗ്യത്തിന് ഏറെ ​ഗുണകരമാണ് വാഴപ്പഴം. പഴം കഴിച്ചതിന് ശേഷം താെലി നമ്മൾ വലിച്ചെറിയാറാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി വാഴപ്പഴത്തിന്റെ താെലി വലിച്ചെറിയേണ്ടതില്ല, നിങ്ങൾ വെളുത്ത പല്ല് ആ​ഗ്രഹിക്കുന്ന ആളാണെങ്കിൽ വാഴപ്പഴത്തിന്റെ തൊലി സഹായകമാകും.

Teeth

പഴത്തൊലി ഉപയോ​ഗിച്ച് രണ്ട് മിനിറ്റ് പല്ലിൽ തടവുക. 15 മിനിറ്റ് ശേഷം സാധാരണ ടൂത്ത് പേസ്റ്റ് ഉപയോ​ഗിച്ച് പല്ല് തേയ്ക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ആവർത്തിക്കാം. നിങ്ങളുടെ പല്ല് വെളുപ്പിക്കാൻ സഹായിക്കുന്ന മാം​ഗനീസ്, മ​ഗ്നീഷ്യം, പൊട്ടാസ്യം എന്നിവ വാഴപ്പഴത്തിന്റെ തൊലിയിൽ അടങ്ങിയിട്ടുണ്ടെന്ന്

നിങ്ങളുടെ പല്ല് വെളുപ്പിക്കാൻ സഹായിക്കുന്ന മാംഗനീസ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ വാഴപ്പഴത്തിന്റെ തൊലിയിൽ അടങ്ങിയിട്ടുണ്ട്.

സ്ട്രോബെറി: നിങ്ങളുടെ പല്ലിന് വെള്ളം നിറം നൽകാൻ സ്ട്രെബെറി സഹായിക്കും. ഇതിനായി നിങ്ങൾ ഒന്നോ രണ്ടോ സ്ട്രോബറി എടുക്കുക. അവയെ നന്നായി ഉടയ്ക്കണം. അത് ഒരു മൂന്ന് മിനിറ്റോ അതിലധികമോ പല്ലിൽ പുരട്ടണം. അതിന് ശേഷം നിങ്ങൾക്ക് വെള്ളം ഉപയോ​ഗിച്ച് വായ കഴുകുകയോ, പല്ല് തേക്കുകയോ ചെയ്യാം.

സ്ട്രോബെറി നിങ്ങളുടെ പല്ല് വെളുപ്പിക്കാൻ രണ്ട് തരത്തിലാണ് സഹായിക്കുന്നത്. പ്രകൃതിദത്ത എൻസൈമായ മാലിക് ആസിഡിന്റെ വലിയ ഉറവിടമാണ്. പല്ല് വെളിപ്പിക്കുന്ന കാര്യത്തിൽ പല ടൂത്ത് പേസ്റ്റുകളിലും മാലിക് ആസിഡ് ഒരു പ്രധാന പങ്കുവഹിക്കുന്നു. പഴത്തിൽ അടങ്ങിയിരിക്കുന്ന നാരുകൾ പ്രകൃതിദത്തമായ ശു​ദ്ധീകരണത്തിന് നല്ലതാണ്, മാത്രമല്ല വായിലേയും പല്ലിലേയും ചീത്ത ബാക്ടീരിയകളെ നീക്കം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+