വിളയ്ക്ക് വെയ്ക്കുമ്പോഴും കെടുത്തുമ്പോഴും ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണം; ഇല്ലെങ്കിൽ ഭാഗ്യദോഷം
രാവിലേയും സന്ധ്യാനേരത്തും വിളക്ക് വെയ്ക്കുന്നത് നമ്മുടെ വീട്ടിലേക്ക് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. വെളിച്ചം ഐശ്വര്യത്തിന്റെ പ്രതീകം ആണ്. എന്നാൽ വിളയ്ക്ക് വെയ്ക്കുമ്പോൾ ചില കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്.
നിങ്ങൾ ശരിയായ രീതിയിൽഡ വിളക്ക് തെളിയിച്ചില്ലെങ്കിൽ അത് ഗുണത്തെക്കാളും ദോഷമായിരിക്കും നിങ്ങളുടെ വീട്ടിൽ ഉണ്ടാക്കുക. എന്തൊക്കെയാണ് നിലവിളക്ക് വെയ്ക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് പരിശോധിക്കാം. ആദ്യത്തെ കാര്യം കുളിച്ച് ശുദ്ധമായ ശേഷം മാത്രമേ നിലവിളക്ക് തെളിയിക്കാൻ പടുള്ളൂ.

രണ്ട് നേരം വിലയ്ക്ക് വെയ്ക്കുന്നതിന് മുമ്പും കുളിക്കണം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നിർബന്ധമാണ്. വിളയ്ക്ക് വെയ്ക്കുന്ന സമയവും ശ്രദ്ധിക്കേണം സന്ധ്യക്ക് മുമ്പ് തന്നെ വിളക്ക് വെയ്ക്കണം. ത്സ്രന്ധ്യയ്ക്ക് മൂധേവിയെ പുറത്താക്കി ദേവിയെ കുടിയിരുത്തുമെന്നാണ് വിശ്വസിക്കുന്നത്. അതുപോലെ തന്നെ ഒരുക്കലും ഒറ്റത്തിരിയിട്ട് വിളക്ക് വെയ്ക്കരുത്.
ഒറ്റത്തിരി പ്രതികൂല എൻർജിയാണ് ഉണ്ടാക്കുന്നത്, 5 തിരയിട്ടോ ഏഴ് തിരിയിട്ടോ വിളിക്ക് വെയ്ക്കാം. പാചകം ചെയ്യുന്ന എണ്ണ ഉപയോഗിക്കുന്നത് തെറ്റാണ് പകരം, വിളക്കിൽ എള്ളെണ്ണ ഉപയോഗിക്കാം. അതുപോലെ തന്നെ വളരെ പ്രധാനപ്പെട്ട കാര്യമാണ് വിളയ്ക്ക് വെയ്ക്കുമ്പോൾ വടക്കേ വാതിൽ അടച്ചിടണം എന്നത്. വടക്കേ വാതിൽ തുറന്നിട്ടാൽ ഇവിടെ നിന്നും ഉണ്ടാവുന്ന കാന്തിക പ്രവാഹത്തിനൊപ്പം വിളക്കിന്റെ ജ്വാലയും പോസിറ്റീവ് എനർജിയും നഷ്ടമാകും.
തെക്ക് ദിശയിൽ നിന്ന് ഉള്ള ദീപം ദർശിക്കണം എന്നാണ് പറയുന്നത്. എന്നാൽ തെക്കോട്ട് ദീപം കത്തിച്ച് വെയ്ക്കരുത്. അതുപോലെ തന്നെ ഒരിക്കലും തിരിയിട്ട ശേഷം എണ്ണ ഒഴിക്കരുത്, എണ്ണയൊഴിച്ച ശേഷം മാത്രം തിരിയിടുക. തലേദിവസം ഉപയോഗിച്ച തിരി ഉപയോഗിക്കാൻ പാടില്ല. തിരി അണയ്ക്കുമ്പോഴും ശ്രദ്ധിക്കേണം. തിരി എണ്ണയിൽ താഴ്ത്തി കൊണ്ട് മാത്രമേ അണയ്ക്കാവൂ. അതുപോലെ തന്നെ ഐശ്വര്യം വന്നുചേരണമെങ്കിൽ 1 മണിക്കൂറെങ്കിലും തിരി കത്തണം.
തിരി ആളിക്കത്താൻ പാടില്ല, കെടുത്തതുന്നതിന് മുന്നേ താനെ അണഞ്ഞാലും മോശമാണ്. തിരി ശന്തമായി കത്തണം. കരിന്തിര കത്താൻ പാടില്ല.
ഇക്കാര്യങ്ങളൊക്കെ വിളക്ക് വെയക്കുന്നതിന് മുമ്പ് നിങ്ങൾ വിട്ടുപോകാതെ ശ്രദ്ധിക്കേണം. അങ്ങനെ വീട്ടിൽ ഐശ്വര്യം കൊണ്ടുവരാൻ സാധിക്കും.












Click it and Unblock the Notifications