Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെഡ്റൂമിൽ വെള്ളം വെയ്ക്കാറുണ്ടോ? ഈ 4 സാധനങ്ങൾ ബെഡ്റൂമിൽ വെച്ചാൽ അനർത്ഥം

വാസ്തു ശാസ്ത്ര പ്രകാരമായിരിക്കും ഭൂരിപക്ഷവും വീട് വെയ്ക്കാറുള്ളത്. കാരണം സന്തോഷവും സമാധാനവും നിറഞ്ഞ വീട് വേണമെങ്കിൽ വാസ്തു നോക്കി തന്നെ വീട് പണിയേണം. വീട് പണിയുമ്പോൾ മാത്രമല്ല അതിന് ശേഷവും വാസ്തു നോക്കേണ്ടതുണ്ട്. വീട് അലങ്കരിക്കുമ്പോൾ ശ്രദ്ധിക്കേണം.

ഒരു മുറിയിലും വെയ്ക്കേണ്ട സാധനങ്ങൾ മാത്രമേ വെയ്ക്കാൻ പാടുള്ളൂ. ബെഡ്റൂം വളരെ പ്രധാനപ്പെട്ട മുറിയാണ്. ഈ മുറിയിൽ ചില സാധനങ്ങൾ വെയ്ക്കുന്നത് മോശമാണ്. അബദ്ധത്തിൽ പോലും ഈ സാധനങ്ങൾ ബെഡ് റൂമിൽ വെച്ചാൽ നിങ്ങളുടെ ജീവിതത്തിൽ പല മോശം കാര്യങ്ങളും സംഭവിക്കും. വാസ്തു ശാസ്ത്ര പ്രകാരം നിങ്ങളുടെ ബെഡ്റൂമിൽ വെയ്ക്കാൻ പാടില്ലാത്ത സാധനങ്ങൾ ഏതാണെന്ന് നോക്കാം.

vastu tips

ഇനി പറയാൻ പോകുന്ന സാധനങ്ങൾ ഒരു കാരണവശാലും ബെഡ് റൂമിലെ കിടക്കയ്ക്ക് അരികിലായി വെയ്ക്കരുത്. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ ബാധിക്കും. ഭാര്യയും ഭർത്താവും തമ്മിൽ എപ്പോഴും വഴക്ക് ഉണ്ടാവാൻ ഇത് കാരണം ആകും. സമ്മർദ്ദിലായിരപ്പോകും ജീവിതം. സംസാരിക്കുമ്പോൾ പോലും ദേഷ്യം വരുന്നതായിരിക്കും.

നെ​ഗറ്റീന് എനർജി ആയിരിക്കും റൂമിൽ ഉണ്ടാവുക. അതുകൊണ്ട് തന്നെ നിങ്ങൾക്ക് സന്തോഷം തോന്നുകയില്ല.

ബെഡ് റൂമിൽ കിടക്കയ്ക്ക് സമീപം ഒരു കാരണവശാലും വെള്ളമോ എണ്ണയോ വെയ്ക്കരുത്. ഇങ്ങനെ ചെയ്യുന്നത് പല മോശം സംഭവങ്ങൾക്കും കാരണമാകും നിങ്ങൾക്ക് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാവും സമ്മർദ്ദം ഉണ്ടാവും. അതിനാൽ എണ്ണയും വെള്ളവും ഒരു കാരണവശാലും ബെഡ്റൂമിൽ വെയ്ക്കരുത്.

നിങ്ങൾ കിടയുടെ അടിയിലോ തണയിണയുടെ അടിയിലോ പേഴ്സ് വെയ്ക്കാറുണ്ടോ. ഇങ്ങനെ പേഴ്സ് വെയ്ക്കാറുണ്ടെങ്കിൽ‌ ഉടൻ നിർത്തണം. അല്ലെങ്കിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാവും. സാമ്പത്തികമായി നിങ്ങൾ ബുദ്ധിമുട്ടും. പണം കയ്യിൽ നിൽക്കില്ല. സമാധാനവും പോകും.

നിങ്ങൾ കിടപ്പുമുറയിൽ ഷൂവോ ചെരുപ്പോ വെയ്ക്കാറുണ്ടോ. അങ്ങനെ ചെയ്യാറുണ്ടെങ്കിൽ ഉടൻ അത് നിർത്തണം ഇല്ലെങ്കിൽ പ്രശനങ്ങൾ ഉണ്ടാവും. കിടപ്പ് മുറിയിൽ ചെരുപ്പ് അഴിച്ച് വെച്ചാൽ നെ​ഗറ്റീവ് എനർജി ഉണ്ടാവും. അത് നിങ്ങളുടെ ബന്ധത്തെ ബാധിക്കും. സമാധാനം പോകും. സാമ്പത്തികമായും പ്രശ്നങ്ങൾ ഉണ്ടാവും. നിങ്ങൾക്ക് സമാധാനത്തോടെ മുന്നോട്ട് പോകാൻ സാധിക്കില്ല. മുകളിൽ പറഞ്ഞ സാധനങ്ങൾ ഒന്നും നിങ്ങൾ കിടപ്പ് മുറയിൽ വെയ്ക്കാതിരിക്കുന്നതാണ് ​ നിങ്ങൾക്ക് നല്ലത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+