Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടിലെ നെ​ഗറ്റീവ് എനർജിയും പ്രശ്നങ്ങളും അകറ്റാൻ ഉപ്പ് മതി! ഈ ദിവസമൊഴികെ ഇക്കാര്യങ്ങൾ ചെയ്യുക

നമ്മുടെ വീടിനോട് നമുക്ക് പ്രത്യേക ഇഷ്ടവും അടുപ്പവും ഒക്കെ ഉണ്ടാവും. എവിടെ ചെന്നാലും വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ നമുക്ക് വല്ലാത്തൊരു എനർജി ലഭിക്കും. എന്നാൽ ചില സമയങ്ങളിൽ നമുക്ക് നമ്മുടെ വീട്ടിലും നെ​ഗറ്റീവ് എനർജി ഉള്ളതായി തോന്നാറില്ലെ. ഒരു ഉന്മേഷവും ഉണർവും ഇല്ലാത്ത അവസ്ഥ. ‌‌

നെ​ഗറ്റീവ് എനർജി നമ്മുടെ സമാധാനത്തേയും ബന്ധത്തേയും വരെ ബാധിക്കാറുണ്ട്, എന്നാൽ ചില കാര്യങ്ങൾ ചെയ്താൽ നെ​ഗറ്റീവ് എനർജിയെ നമുക്ക് പോസിറ്റീവ് ആക്കിമാറ്റാൻ കഴിയും. എങ്ങനെയാണ് നെ​ഗറ്റീവ് എനർജിയെ പോസിറ്റീവ് എനർജിയാക്കാൻ സാധിക്കുക എന്ന് നോക്കാം.

salt

ഉപ്പ് വീട്ടിൽ നിന്ന് നെ​ഗറ്റീവ് എനർജി വലിച്ചെടുക്കുമെന്ന് വാസ്തു ശാസ്ത്രത്തിൽ പറയുന്നുണ്ട്. അത് കൊണ്ട് നമ്മുടെ വീട്ടിലെ നെ​ഗറ്റീന് എനർജി വലിച്ചെടുക്കാനായി ഉപ്പ് സഹായിക്കും. വീട്ടിൽ കല്ലുപ്പ് സൂക്ഷിക്കുന്നത് നല്ലതാണ്, അതുപോലെ വിളക്ക് ഉപ്പ് വെള്ളത്തിൽ തുടയ്ക്കുന്നതും നെ​ഗറ്റീവ് എനർജിയില്ലാതാക്കും.

ഉപ്പ് ഉപോയ​ഗിച്ച് എങ്ങനെ വീട്ടിൽ നിന്ന് നെ​ഗറ്റീവ് എനർജി ഇല്ലാതാക്കാം:

വീടിന്റെ നിലം തുടയ്ക്കുമ്പോൾ കടലുപ്പ് വെള്ളത്തിൽ കലർത്തുക. ഈ വെള്ളം കൊണ്ട് വീട് മുഴുവൻ വൃത്തിയാക്കുക. ഇത് നെ​ഗറ്റീവ് എനർജി ഇല്ലാതാക്കാൻ സഹായിക്കും. വ്യാഴാഴ്ച ഇത് ചെയ്യാൻ പാടില്ല. വീട്ടിൽ നിന്ന് നെ​ഗറ്റീവ് എനർജി ഇല്ലാതാക്കാൻ പിങ്ക് നിറത്തിലുള്ള കല്ലുപ്പ് വിളക്കു കത്തിക്കാം. ഇത് നെ​ഗറ്റീവ് എനർജി ഇല്ലാതാക്കും.

വീട്ടിൽ നിന്ന് നെ​ഗറ്റീവ് എനർജി ഇല്ലാതാക്കാൻ ഒരു ​ഗ്ലാസ് പാത്രത്തിൽ കടലുപ്പ് നിറച്ച് സൂക്ഷിക്കുക, ഒരു ​ഗ്ലാസ് പാത്രത്തിലോ ​ഗ്ലാസിലോ ഉപ്പ് നിറച്ച് സൂക്ഷിക്കുക. ഇങ്ങനെ ചെയ്തൽ നെ​ഗറ്റീവ് എനർജി നിങ്ങളുടെ വീട്ടിൽ നിന്ന് അകന്നുപോകും. പുറത്തുള്ള നെ​ഗറ്റിവ് എനർജി വീട്ടിലേക്ക് കടക്കുന്നത് തടയാൻ പ്രധാന ​ഗേറ്റിൽ കല്ലുപ്പ് വിതറി വെള്ളം ഉപയോ​ഗിച്ചു തുടയ്ക്കുക.

ഇങ്ങനെ ചെയ്യുമ്പോൾ വീടിനുള്ളിൽ നെ​ഗറ്റിവിറ്റി വരാതെ പോസിറ്റീവ് എനർജി വീട്ടിലേക്ക് എത്തും. കുളിമുറിയിൽ ഏതെങ്കിലും തരത്തിൽ വാസ്തു പ്രശ്നമുണ്ടെങ്കിൽ ഉപ്പ് ആ സ്ഥലത്ത് സൂക്ഷിക്കാം. ഇത് ​ നെ​ഗറ്റീവ് എനർജി ഇല്ലാതാ
ക്കും. വീട്ടിലെ പ്രശ്നങ്ങളും ഇല്ലാക്കുന്നതാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+