Get Updates
Get notified of breaking news, exclusive insights, and must-see stories!

വാസ്തു: ഈ ദിവസങ്ങളിൽ തല കുളിക്കല്ലേ; സമ്പത്ത് മുടിഞ്ഞ് പോകും, എന്നും ദാരിദ്ര്യം

ജ്യോതിഷ പ്രകാരം തല കഴുകന്നതിന് സ്ത്രീകൾക്കകും പുരുഷന്മാർക്കും നല്ലതും ചീത്തയുമായി ദിവസങ്ങളുണ്ട്. ദോഷങ്ങൾ ഒന്നും സംഭവിക്കാതിരിക്കാൻ ആ ദിവസങ്ങൾക്കനുസരിച്ച് മുടി കഴുകുന്നതാണ് നല്ലത്. പൊടി, മാലിന്യം, ചൂട്, വിയർപ്പ്, ശരിയായ വൃത്തിയും ശുചിത്വം പാലിക്കുക എന്നിവയൊക്കെ കരുതി മിക്ക സ്ത്രീകളും ദിവസവും തല കുളിക്കുന്നു. മുടിയുടെ ആരോ​ഗ്യത്തിന് നല്ലതാണെ​ങ്കിലും ചില ദിവസം തല കുളിക്കുന്നത് അത്ര നല്ല കാര്യമല്ല.

സ്ത്രീകൾക്ക് തല കുളിക്കാൻ ഏറ്റവും നല്ല ദിവസമാണ് താഴെ പറയുന്നത്:

1. തിങ്കളാഴ്ച മുടി കഴുകാം. ഇത് മനസ്സമാധാനവും ആന്തരിക സൗന്ദര്യവും നൽകുന്നു.

2. ചൊവ്വാഴ്ച മരണം പോലെ ദുഃഖം നൽകും. നിങ്ങളുടെ ജാതകത്തിൽ ചൊവ്വയുടെ സ്ഥാനം മോശമാണെങ്കിൽ ഈ ദിവസം നിങ്ങൾ തല കുളിക്കരുത്.

3. ബുധനാഴ്ച കുളിക്കുന്നത് ദമ്പതികൾക്കിടയിൽ ( ഭാര്യയും ഭർത്താവും) നല്ല ബന്ധം കൊണ്ടുവരുന്നു. ബിസിനസ്സിലും ദൈംനദിന ജീവിതത്തിലും അഭിവൃദ്ധി കൊണ്ടുവരുന്നു. ലക്ഷ്മി ദേവിയുടെ അനു​ഗ്രഹം ലഭിക്കും. നിങ്ങൾ ഒരാൺകുഞ്ഞിന്റെ അമ്മയാണെങ്കിൽ ബുധനാഴ്ച തല കുളിക്കരുത്. കാരണം അത് നിങ്ങളുടെ ആൺകുട്ടിയുടെ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കും. ആൺകുഞ്ഞിനെ ആ​ഗ്രഹിക്കുന്നവർക്ക് ഈ ദിവസം കുളിക്കാം.

HAIR

4. വ്യാഴാഴ്ച തല കുളിക്കുന്നത് സാമ്പത്തികമായി കടങ്ങൾ നൽകുന്നു. ലക്ഷ്മി ദേവി നിങ്ങളുടെ ജീവിതത്തിൽ നിന്ന് അകന്നുപോകും. നിങ്ങൾക്ക് ദാരിദ്ര്യം ഉണ്ടാവും. കൂടാതെ വ്യാഴാഴ്ച ബൃഹസ്പതിക്ക് അനുകൂലമായ ദിവസമായതിനാൽ വ്യാഴാഴ്ച മുടി കഴുകുന്നത് ​ഗുരുവിന്റെ അനു​ഗ്രഹം തടയും. എല്ലാ ഐശ്വര്യവും സമ്പത്തും നഷ്ടമാകും.

5) വെള്ളിയാഴ്ച തടസ്സങ്ങൾ നൽകും: വെള്ളിയാഴ്ച മുടി കഴുകുന്നത് തടസ്സങ്ങൾ കൊണ്ടുവരും.

6. ശനിയാഴ്ച തല കുളിക്കുന്നത് എല്ലാ ആ​ഗ്രഹങ്ങളും നിരവേറ്റാൻ സഹായകമാകും അത് പണമോ സുഖസൗകര്യങ്ങൾ ഒക്കെ ആകും. ആഡംബരത്തോടെ ജീവിക്കാം.

7) ഞായറാഴ്ച അനാവശ്യ മോഹങ്ങൾ വർദ്ധിക്കുന്നു: ഞായറാഴ്ച തല കുളിക്കുന്നത് അനാവശ്യ മോഹങ്ങൾ ഉണ്ടാവാൻ കാരണമാകും.

ജ്യോതിഷ പ്രവചനമനുസരിച്ച്, ശനി, തിങ്കൾ, ബുധൻ ദിവസങ്ങളിൽ സ്ത്രീകൾ മുടി കഴുകുന്നത് നല്ലതാണ്. ബുധൻ, ശനി, തിങ്കൾ ദിവസങ്ങളിൽ പുരുഷന്മാർ തലയിൽ കുളിക്കുന്നത് നല്ലതാണ്. ശ്രദ്ധിക്കുക ഞായറാഴ്ചയെക്കാൾ ശനിയാഴ്ച മുടി വെട്ടുന്നത് നല്ലതായി കണക്കാക്കപ്പെടുന്നു, വ്യാഴം, ശനി ദിവസങ്ങളിൽ ഷേവിംഗ് നല്ലതായി കണക്കാക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+