Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങൾ വിവാഹിതരാണോ, കിടപ്പ് മുറിയിൽ ഈ സാധനങ്ങൾ സൂക്ഷിക്കൂ.. കാണാം മാറ്റം

നിങ്ങൾ വിവാഹിതരാണോ? എന്നാൽ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ വളരെ ​ഗൗരവത്തോടെ തന്നെയെടുക്കണം. വിവാഹം കഴിഞ്ഞ ആളുകൾ നിങ്ങളുടെ മുറിയിൽ നിർബന്ധമായും സൂക്ഷിക്കേണ്ട ചില വസ്തുക്കളെ കുറിച്ച് ജ്യോതിഷത്തിൽ പറയുന്നുണ്ട്.

ദാമ്പത്യ ജീവിതത്തിൽ സ്നേഹവും വിശ്വാസവും അടുപ്പവുമൊക്കെ ആവശ്യമാണ്. സമാധാനപരമായി മുന്നോട്ട് പോകണമെങ്കിൽ ഭാര്യയും ഭർത്താവും തമ്മിൽ നല്ല ധാരണ ആവശ്യമാണ്.

Love

ജ്യോതിഷത്തിൽ പറയുന്നത് പോലെയുള്ള ചില കാര്യങ്ങൾ നിങ്ങൾ ചെയ്യുകയാണെങ്കിൽ തീർച്ചയായും നിങ്ങളുടെ ദാമ്പത്യജീവിതം സന്തോഷം നിറഞ്ഞതാകും. ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾ പിന്തുടരുക..

സ്ഫടികവും രത്നവും: നിങ്ങളുടെ റൂമിൽ സ്ഫടികവും രത്നക്കല്ലുകളും സൂക്ഷിക്കുകയാണെങ്കിൽ പരസ്പരം സ്നേഹവും വിശ്വസവുമൊക്കെ വർദ്ധിക്കും. മൊത്തത്തിൽ നിങ്ങൾക്ക് ഒരു ഉന്മേഷം ഉണ്ടാവുകയും ചെയ്യുന്നതാണ്.

ചുവന്ന മെഴുകുതിരി: നിങ്ങളുടെ രാശി ചിഹ്നത്തിന് അനുസരിച്ച് നിറം തിരഞ്ഞെടുക്കാവുന്നതാണ്. അല്ലെങ്കിൽ ചുവന്ന നിറത്തിലുള്ള മെഴുകുതിരി നിങ്ങൾക്ക് ഉപയോ​ഗിക്കാവുന്നതാണ്. ഇത്തരത്തിൽ മെഴുകുതിരി കത്തിച്ച് വെച്ചാൽ ഭാര്യയ്ക്കും ഭർത്താവിനും ഇടയിൽ സ്നേഹം വർദ്ധിക്കും.

രാശി ചിഹ്നം: നിങ്ങൾ രാശി ചിഹ്നങ്ങളുടെ ചിത്രം വെയ്ക്കാവുന്നതാണ്. ഇത് പരസ്പര ബന്ധം ഉറപ്പുള്ളതാക്കും. ഭാര്യയ്ക്കും ഭർത്താവിനും ഇടയിൽ നല്ലൊരു ഉറപ്പുള്ള ബന്ധം ഉണ്ടാകും. രാശി ചിഹ്നങ്ങൾ നിങ്ങളുടെ മുറിയിൽ തന്നെ സൂക്ഷിച്ച് വെക്കാം

മണമുള്ള എണ്ണ: മണമുള്ള എണ്ണയും ദൂപവും സൂക്ഷിക്കാം. ചില മണങ്ങൾ സമാധാനവും സ്നേഹവും കൊണ്ടുവരും. നിങ്ങളുടെ മുറയിൽ നല്ല മണമുള്ള എണ്ണയും മറ്റും വെയ്ക്കുന്നത്, നിങ്ങളുടെ സ്നേഹം കൂട്ടാൻ സ​ഹായിക്കും.

മണ്ഡല ആർട്ട്: നിങ്ങൾക്ക് റൂമിൽ മണ്ഡല ആർട്ട് സൂക്ഷിക്കാം സങ്കീർണ്ണമായ ജ്യാമിതീയ പാറ്റേൺ ആണ് മണ്ഡല ആർട്ട്. ആത്മീയതലത്തിലും ശുഭകരം ആയാണ് ഇവയെ കാണുന്നത്.

ജ്യോതിഷ കലകളും അലങ്കാരങ്ങളും: നിങ്ങളുടെ റൂമിൽ ജ്യോതിഷ കലകളും അലങ്കാരങ്ങളും സൂക്ഷിക്കാം. അത് പെയിന്റിം​ഗുകൾ ആവാം, ചിത്രങ്ങൾ ആവാം, ശില്പമാവാം, രാശി ചിഹ്നം ആവാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+