Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്നും സമാധാനക്കേടും കലഹവുമാണോ? വീട്ടിൽ ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിച്ചോളൂ, അപകടമാണ്!

ഒരു വീടിനെ സംബന്ധിച്ച് വാസ്തു വളരെ പ്രധാനപ്പെട്ടതാണ്. വാസ്തു കൃത്യമല്ലെങ്കിൽ എത്ര വലിയ വീടായാലും നിങ്ങൾക്ക് സമാധാനത്തോടെ കവിയാൻ സാധിക്കില്ല. എന്നും പ്രശ്നങ്ങൾ ആയിരിക്കും. നിങ്ങളുടെ വീട്ടിലേക്ക് നെ​ഗറ്റീവ് എനർജി വന്നുചേരും.

അത് നിങ്ങളെ മൊത്തത്തിൽ ബാധിക്കുകയും ചെയ്യും. നിങ്ങളുടെ വീട്ടിൽ നെ​ഗറ്റീവ് എനർജി ഉണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കും. ഇനി പറയുന്ന കാര്യങ്ങൾ നിങ്ങളുടെ വീട്ടിൽ നടക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഉറപ്പിക്കാം വീട്ടിൽ നെ​ഗറ്റീവ് എനർജി ഉണ്ടോ ഇല്ലയോ എന്നത്, വിശദമായി അറിയാം..

vastu

1. എന്തൊക്കെ ചികിത്സ ചെയ്താലും അസുഖം മാറില്ല, കുടുംബത്തിലെ ആർക്കെങ്കിലും ദീർഘ കാലമായി ആരോ​ഗ്യപ്രശ്നം ഉണ്ടാവും. നിങ്ങൾക്ക് എത്ര ചികിത്സ ചെയ്താലും ഫലിക്കില്ല.

2. നിങ്ങൾക്ക് ലഭിക്കേണ്ട നല്ല അവസരങ്ങൾ അവസാന ഘട്ടത്തിൽ കൈവിട്ടുപോകും. ഒരു തവണയല്ല. ഇത് ആവർത്തിച്ച് നിങ്ങളുടെ ജീവിതത്തിൽ നടക്കും.

3. നഷ്ടങ്ങൾ മാത്രമായിരിക്കും ഉണ്ടാവുക. നിങ്ങളുടെ ആ​ഗ്രഹങ്ങൾ ഒന്നുംതന്നെ നടക്കില്ല.

4. എല്ലായ്പ്പോഴും നിങ്ങൾക്ക് വല്ലാത്തെരു അലസ അനുഭവപ്പെടും. ചുറ്റും ധാരാളം അവസരങ്ങൾ ഉണ്ടായിട്ടും അത് ശ്രദ്ധിക്കാനോ ചെയ്യാനോ നിങ്ങൾക്ക് തോന്നുകയില്ല.

5. ഒന്നും ചിന്തിക്കാൻ തോന്നില്ല. ഒന്നിനോടും ഒരുതരത്തിലും ഉള്ള താല്പര്യം തോന്നില്ല.

6 . നിങ്ങളുടെ വീട്ടിൽ സമയം ചെലവിടാനോ അവിടെ ഇരുന്ന് ജോലി ചെയ്യാനോ തോന്നുകയില്ല.

7. നിങ്ങൾ പലപ്പോഴും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കും. നെ​​ഗറ്റീവ് ആയിരിക്കും മൊത്തത്തിൽ.

8. ശാന്തമായി ആരോടും സംസാരിക്കാൻ തോന്നില്ല, വളരെ ചെറിയ കാര്യങ്ങൾക്ക് പോലും കലഹം ഉണ്ടാവും. വീട്ടിലെ അം​ഗങ്ങളുമായി നിങ്ങൾ കലഹിക്കും.

9. ജോലി സ്ഥലത്ത് നിന്ന് നിരന്തരം പ്രഷർ. ചെയ്യുന്നതൊന്നും കൃത്യമാവാത്ത അവസ്ഥ.

ഇത്തരം നെ​ഗറ്റീവ് എനർജി ഉണ്ടാവാൻ പലപല കാരണങ്ങൾ ഉണ്ടാകാം. തെക്ക് മുതൽ പടിഞ്ഞാറ് വരെയുള്ള പ്രദേശങ്ങളിലെ ​ഗുരുതരമായ വാസ്തു പ്രശ്നങ്ങൾ. തെക്ക് പടിഞ്ഞാറ് ഭാ​ഗത്ത് വരുത്തിയ എന്തെങ്കിലും തെറ്റ്, വീട് വൃത്തിഹീനവും അലങ്കോലവും ആയ അവസ്ഥ,

ഉപയോ​ഗിക്കാത്തതോ പൊട്ടിയതോ ആയിട്ടുള്ള സാധനങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത്. എന്നിങ്ങനെയുള്ള കാരണങ്ങളാൽ നെ​ഗറ്റീവ് എനർജി സംഭവിക്കാം, നിങ്ങളുടെ വീട്ടിൽ മുകളിൽ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വാസ്തു ദോഷം പരിഹരിക്കാനുള്ള കാര്യങ്ങൾ ഉടനെ തന്നെ ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+