Get Updates
Get notified of breaking news, exclusive insights, and must-see stories!

‌പേഴ്സിൽ ദൈവത്തിന്റെ ചിത്രം ഉണ്ടോ, താക്കോലോ? ഇതുമാത്രമല്ല ഈ 5 സാധനങ്ങൾ ഉണ്ടെങ്കിൽ ധനനഷ്ടം

വീട് വെയ്ക്കുമ്പോഴായിരിക്കും ആളുകൾ വാസ്തുവിന് പ്രാധാന്യം നൽകുന്നത്. പക്ഷേ വീട്ടിലും നിങ്ങൾ ഉപയോ​ഗിക്കുന്ന സാധനങ്ങളിലും വാസ്തു നോക്കേണ്ടതുണ്ട്. സന്തോഷവും സമ്പത്തും ഉള്ള ജീവിതത്തിന് വാസ്തു ഏറെ പ്രധാനപ്പെട്ടതാണ്.

ഇനി പറയാൻ പോകുന്നത് നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റം വരുത്തുന്ന ഒരു കാര്യമാണ്.
മിക്കവാറും എല്ലാവരും പണം സൂക്ഷിക്കാൻ പേഴ്സ് ഉപയോ​ഗിക്കുന്നവരായിരിക്കും അല്ലോ. എന്നാൽ നിങ്ങൾ ചെയ്യുന്ന അഞ്ച് അബദ്ധങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ദാരിദ്ര്യം കൊണ്ടുവരും. നിങ്ങളുടെ പേഴ്സിൽ ഈ അഞ്ച് സാധനങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ അത് എടുത്ത് മാറ്റുന്നതാണ് നല്ലത്. വിശദമായി അറിയാം..

vastu

ഈ അഞ്ച് സാധനങ്ങൾ നിങ്ങൾ പേഴ്സിൽ സൂക്ഷിക്കുകയാണെങ്കിൽ നെ​​ഗറ്റീവ് എനർജി ഉണ്ടാവാൻ കാരണമാവുകയും അത് സാമ്പത്തിക നഷ്ടം ഉണ്ടാവാൻ കാരണം ആകുകയും ചെയ്യും.

മുതിർന്നവരുടെ ചിത്രം: വാസ്തു ശാസ്ത്രമനുസരിച്ച്, പേഴ്സിൽ പൂർവ്വികരുടെ ചിത്രം സൂക്ഷിക്കുന്നത് ശുഭകരമായി കണക്കാക്കില്ല. ഇക്കാരണത്താൽ, നിങ്ങൾക്ക് പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.

കീറിയ പേഴ്സ് സൂക്ഷിക്കരുത്. പേഴ്സ് കീറിയതോ പഴകിയതോ അല്ലെന്ന് ഉറപ്പാക്കുക. ഇതുമൂലം ജീവിതത്തിൽ സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കുന്നു. കൂടാതെ, ഒരു തരത്തിലുള്ള ലോണും ബിൽ പേപ്പറുകളും പലിശ അടയ്‌ക്കുന്ന വസ്തുക്കളും പേഴ്‌സിൽ സൂക്ഷിക്കരുത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ധാരാളം പണം ചെലവാകാൻ കാരണം ആകും

കീറിപ്പറിഞ്ഞ നോട്ട് നിങ്ങളുടെ പഴ്സിൽ സൂക്ഷിക്കരുത്; വാസ്തു പ്രകാരം അങ്ങനെ ചെയ്യുന്നത് നല്ലതല്ല. ഇതുമൂലം ലക്ഷ്മി ദേവിക്ക് ദേഷ്യം വരികയും വലിയ നഷ്ടം സംഭവിക്കുകയും ചെയ്യുന്നു. ഇത് ചെയ്യുന്നതിലൂടെ നെഗറ്റീവ് എനർജി വീട്ടിലേക്ക് പ്രവേശിക്കുന്നു.

താക്കോൽ ഒരിക്കലും പേഴ്സിൽ സുക്കഷിക്കരുത്: പേഴ്സിൽ താക്കോൽ സൂക്ഷിക്കുന്നത് നിങ്ങൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കും. പേഴ്സിൽ പണം സൂക്ഷിക്കുകയാണെങ്കിൽ നിങ്ങൾക്ക് പണത്തിന്റെ ദൗർലഭ്യം ഉണ്ടാകും.

പേഴ്സിൽ ദൈവത്തിന്‌‍റെ ചിത്രം സൂക്ഷിക്കരുത്: പേഴ്സിൽ ദൈവത്തിന്റെ ചിത്രം സൂക്ഷിക്കരുത്. കാരണം പേഴ്സ് നമ്മൾ പല സ്ഥലത്ത് വെയ്ക്കുന്നതാണ്. അത് പോലെ വൃത്തിയില്ലാത്ത കൈകൾ കൊണ്ട് തൊടുകയും ചെയ്യും. ഈ സാധനങ്ങളൊക്കെ പേഴ്സിൽ നിന്ന് ഒഴിവാക്കിയാൽ നിങ്ങളുടെ പേഴ്സിഡ പണം വന്നുചേരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+