ഈ ചെടികൾ പടിഞ്ഞാറ് ഭാഗത്ത് നട്ടുനോക്കൂ; സമ്പത്തും വർദ്ധിക്കും പ്രൊമോഷനും ലഭിക്കും
വാസ്തുവിൽ ചെടികൾക്കുള്ള പ്രാധാന്യം അറിയാമല്ലോ. ചില ചെടികൾ നമ്മുടെ വീട്ടിൽ പണവും സമൃദ്ധിയും കൊണ്ടുവരും. പക്ഷേ ചെടി നടുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വാസ്തു പറയുന്നത് പ്രകാരം തന്നെ വേണം ചെടികൾ നടേണ്ടത്.
ചെടികൾ നടുമ്പോൾ ദിശ വളരെയേറെ പ്രധാനപ്പെട്ടതാണ്. ചെടികൾ തെറ്റായ ദിശയിലാണ് നടുന്നതെങ്കിൽ നിങ്ങൾക്ക് ഗുണത്തേക്കാൾ ദോഷമാണ് ഉണ്ടാവുക. ഇനി പറയുന്ന ചെടികൾ വാസ്തു പ്രകാരം നട്ടാൽ വലിയ നേട്ടങ്ങൾ ഉണ്ടാവും.

വാസ്തുവിൽ ശാസ്ത്രത്തിൽ പറയുന്ന ചെടികൾ:
വാസ്തു ശാസ്ത്രത്തിൽ ഒരുപാട് ചെടികളെ കുറിച്ച് പറയുന്നുണ്ട്. ആ ചെടികൾ നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയുംസന്തോഷവും എത്തിക്കുമെന്നാണ് പറയപ്പെടുന്നത്. വാസ്തു ശാത്രം അനുസരിച്ച് ഈ ചെടികൾ വീടിന്റെ പടിഞ്ഞാറ് ദിശയിൽ നടുന്നത് വളരെ ശുഭകരമായാണ് കണക്കാക്കുന്നതും. ഇത് നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തിക പുരോഗതി കൊണ്ടുവരുന്നതാണ്,. ജീവിതത്തിൽ പുരോഗതിയും ഉണ്ടാവും.
കറ്റാർ വാഴ: കറ്റാർ വാഴ വീടിന്റെ പടിഞ്ഞാറ് ദിശയിൽ നടുകയാണെങ്കിലും ഒരിക്കലും സാമ്പത്തിക പ്രശ്നങ്ങൾ നിങ്ങൾക്ക് വന്നുചേരില്ല. മത്രമല്ല തൊഴിൽ രംഗത്തും നേട്ടമുണ്ടാകും. നിങ്ങളുടെ ജീവിതത്തിൽ പുരോഗതി കൊണ്ടുവരികയും ചെയ്യും.
മുല്ല ചെടി : സാധാരണ വീടുകളിൽ ഉണ്ടാവാറുള്ള ചെടിയാണ് മുല്ല. ഇത് നിങ്ങൾ പടിഞ്ഞാറി ദിശയിൽ ആണ് നടന്നുതതെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ വൻ നേട്ടങ്ങളാണ് ഉണ്ടാവുക. ജീവിതത്തിൽ പുരോഗതി ഉണ്ടാവും. എല്ലാ പ്രതിസന്ധിയും മാറും. മുല്ല ശരിയയാ ദിശയിൽ നടന്നതോടെ നിങ്ങളുടെ ജീവിതത്തിൽ നിന്ന് പ്രശ്നങ്ങളെല്ലാം ഒഴിയും. സുഖവും സന്തോഷവും ഉണ്ടാവും.
ജെയ്ഡ് ചെടി ( ക്രാസ്സുല ) : വീടിന്റെ പടിഞ്ഞാറ് ദിശയിലാണ് കുബേർ ( ജെയ്ഡ് ചെടി ) നടേണ്ടത്, ഇത് വളരെ ശുഭകരം ആയ കാര്യമായാണ് കണക്കുന്നത്. ഈ ചെടി നിങ്ങളുടെ ജോലിയിലെ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതാണ്. പരോഗതിയും ഉണ്ടാവും.
പടിഞ്ഞാറ് ദിശയും ശനി ദേവനും: വാസ്തു ശാസ്ത്ര പ്രകാരം ശനി ദേവൻ വീടിന്റെ പടിഞ്ഞാറ് ദിശയിൽ ആണ്. അത് കൊണ്ട് ചെടികൾ പടിഞ്ഞാറ് ദിശയിൽ നട്ട് പിടിപ്പിച്ചാൽ ശനി ദേവന്റെ അനുഗ്രഹം നിങ്ങളുടെ കുടുംബത്തിൽ ഉണ്ടാവും.












Click it and Unblock the Notifications