ആസ്തിയും വരുമാനവും ഇരട്ടിക്കും.. എഴുന്നേറ്റയുടന്‍ ഇക്കാര്യങ്ങള്‍ ചെയ്യൂ; കോടീശ്വരനാകാം
വാസ്തു ശാസ്ത്രത്തിന് ഏതൊരാളുടേയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കും. വാസ്തു ശാസ്ത്രത്തിന് അനുസൃതമായി ജീവിക്കുന്നവര്‍ക്ക് ജീവിതത്തില്‍ പുരോഗതി കൈവരിക്കാനാകും എന്നാണ് വിശ്വാസം. എന്നാല്‍ ഇത് പാലിക്കാതിരിക്കുന്നത് വാസ്തു വൈകല്യത്തിന് കാരണമാകുകയും അതുവഴി ജീവിതം ദുരിതപൂര്‍ണ്ണമാകുകയും ചെയ്യും. ഏതെങ്കിലും തരത്തില്‍ പണത്തിന് ക്ഷാമം നേരിടുകയാണെങ്കില്‍ നിങ്ങള്‍ക്ക് വാസ്തു ശാസ്ത്രത്തിന്റെ മാര്‍ഗങ്ങള്‍ സ്വീകരിക്കാം.
നിങ്ങള്‍ അതിരാവിലെ തന്നെ ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ച് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ ധനയോഗം തെളിയുകയും ജീവിതത്തില്‍ ഒരിക്കലും പണത്തിന് ക്ഷാമം ഉണ്ടാകാതിരിക്കുകയും ചെയ്യും. ലക്ഷ്മീദേവിയുടെ കൃപയാല്‍ ജീവിതത്തില്‍ വലിയ ഐശ്വര്യം ഉണ്ടാകാനും ഇത് കാരണമാകും.

രാവിലെ ഉണര്‍ന്ന് പ്രഭാതഭക്ഷണത്തിന് മുമ്പായി, നാഭിക്ക് മുകളില്‍ റോസ് പെര്‍ഫ്യൂം പുരട്ടുക. ഇതിന് ശേഷം മാത്രം വീട്ടില്‍ നിന്ന് പുറത്തിറങ്ങുക. സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുന്നതിന് മുമ്പ് അത് ദുര്ദാ ദേവിക്ക് സമര്‍പ്പിക്കണം. അതിനുശേഷം മാത്രം അത് സ്വയം ഉപയോഗിക്കുക. ഇങ്ങനെ ചെയ്താല്‍ ജീവിതത്തില്‍ ഒരിക്കലും സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരില്ല.
എല്ലാ ദിവസവും രാവിലെ വീടിന്റെ ജനലുകളും വാതിലുകളും തുറന്നിടുന്നത് പോസിറ്റീവ് എനര്‍ജി വീട്ടില്‍ പ്രവേശിക്കാന്‍ കാരണമാകും. ഇങ്ങനെ ചെയ്യുന്നതിലൂടെ സാമ്പത്തികമായി ഉന്നതിയിലെത്താന്‍ സാധിക്കും എന്ന് വിശ്വസിക്കപ്പെടുന്നു. വാസ്തു ശാസ്ത്ര പ്രകാരം ശംഖ് ലക്ഷ്മി ദേവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ പൂജാമുറിയില്‍ ഒരു ശംഖ് സൂക്ഷിക്കുക.
ഇത് കൂടാതെ സമ്പത്തും സമൃദ്ധിയും ആകര്‍ഷിക്കാന്‍ മറ്റ് ചില കാര്യങ്ങള്‍ കൂടി വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. വാസ്തു ശാസ്ത്രമനുസരിച്ച് വീടിന്റെ പ്രധാന വാതിലിന് നിങ്ങള്‍ നല്കുന്ന പ്രാധാന്യം സമ്പത്ത് വര്‍ധിപ്പിക്കുന്നതിനെ സഹായിക്കുന്നു. സാമ്പത്തിക അഭിവൃദ്ധി വേണമെങ്കില്‍ പ്രധാന വാതിലിന് ഇരുണ്ട നിറം നല്‍കണമെന്നാണ് വാസ്തു ശാസ്ത്രം പറഞ്ഞിരിക്കുന്നത്.
എന്നാല്‍ കറുപ്പ് നിറം തിരഞ്ഞെടുക്കരുത്. പകരം നിങ്ങള്‍ക്ക് ചുവപ്പും മെറൂണും തിരഞ്ഞെടുക്കാം, അവ ശുഭകരമായ നിറങ്ങളായി കണക്കാക്കപ്പെടുന്നു. അഥവാ നിങ്ങളുടെ പ്രവേശന കവാടത്തില്‍ മെറൂണും ചുവപ്പും ഇതേ നിറം കൊണ്ട് പ്രവേശന കവാടത്തില്‍ ഒരു ഡിസൈന്‍ ഉണ്ടാക്കിയാലും മതി. ചൂല് ലക്ഷ്മിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
അതിനാല്‍ സമ്പത്ത് ആകര്‍ഷിക്കുന്നതിനായി അത് ഉചിതമായി മറച്ചുവെക്കുന്നത് ഉത്തമമാണ്. അബദ്ധത്തില്‍ പോലും വീട് മലിനമാകാതിരിക്കാന്‍ സൂക്ഷിക്കണം. ഇങ്ങനെ ചെയ്താല്‍ വീടിന് ഐശ്വര്യം ലഭിക്കില്ല. സ്വാഭാവികമായും അത് പണനഷ്ടത്തിലേക്ക് നയിക്കും.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications