Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപ്പും ​ഗ്രാമ്പൂവും ഉണ്ടെങ്കിൽ വീട്ടിലെ വാസ്തുദോഷങ്ങൾ മാറ്റാം; 21 ദിവസം ഇക്കാര്യങ്ങളും ചെയ്യൂ..

വാസ്തുവിൽ ഉപ്പിനുള്ള പ്രാധാന്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഉപ്പ് കൊണ്ട് നമ്മുടെ വീട്ടിലേക്ക് പോസിറ്റീവ് എനർജി കൊണ്ടുവരാനും അത് പോലെ വാസ്തു ദോഷം മാറ്റാനും സാധിക്കും. ഒരു ​ഗ്ലാസ് പാത്രത്തിൽ അല്പം ഉപ്പും നാല‍ഞ്ച് ​ഗ്രാമ്പൂവും ഇട്ട് വീടിന്റെ ഏതെങ്കിലും മൂലയിൽ വെച്ചാൽ അത് വീട്ടിൽ സമൃദ്ധി കൊണ്ടുവരും എന്നുമാണ് പറയുന്നത്. വീട്ടിൽ സന്തോഷം വന്നുചേരും.

ഉപ്പും ​ഗ്രാമ്പൂ വെള്ളവും വീട്ടിൽ ഉപയോ​ഗിക്കുന്നത് വീടിനുള്ളിൽ സു​ഗന്ധം പരത്തും. ബാത്ത്റൂമിൽ വാസ്തു ദോഷമുണ്ടെങ്കിൽ പാത്രത്തിൽ ഉപ്പ് എടുത്ത് ബാത്ത്റൂമിൽ ആർക്കും കൈ എത്താത്ത സ്ഥലത്ത് സൂക്ഷിക്കണം. ഇത് കുളിമുറിയിലെ വാസ്തു ദോഷം മാറ്റം.

salt

ഉപ്പുവെള്ളത്തിൽ കുളിക്കുക: കുളിക്കുന്ന വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ കല്ല് ഉപ്പ് ചേർക്കുക. കുറഞ്ഞത് 21 ദിലസമെങ്കിലും ഈ ഉപ്പ് വെള്ളം ഉപയോ​ഗിച്ച് കുളിക്കുക. തുടർന്ന് ആഴ്ചയിൽ രണ്ട് തവണ ഇത് ചെയ്യുക. ഈ ഉപ്പ് വെള്ളം ഉപയോ​ഗിച്ച് കുളിക്കുമ്പോൾ നിങ്ങളുടെ പ്രഭാവലയത്തിൽ നിന്ന് എല്ലാ നെ​ഗറ്റീവ് എനർജികളയെും നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നതാണ്. നിങ്ങൾ യഥാർത്ഥത്തിൽ വളരെ ഫ്രഷ് ആയി നിങ്ങൾക്ക് തോന്നും. ഉപ്പ് ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളെ ആ​ഗിരണം ചെയ്യുകയും നിങ്ങളുടെ പേശികളെ വിശ്രമിക്കാൻ സഹായിക്കുന്നതും ആണ്.

മുറിയുടെ മൂലകളിൽ ഉപ്പ് പാത്രങ്ങൾ സൂക്ഷിക്കുക: മുറിയുടെ മൂലകളിൽ കല്ല് ഉപ്പ് അടങ്ങിയ ​ഗ്ലാസ് പാത്രങ്ങൾ വെയ്ക്കുക. 10 -12 മണിക്കൂർ
കഴിഞ്ഞ് അവ നീക്കം ചെയ്യുക. ഈ സമയത്ത് ഉപ്പ് വീട്ടിലെ നെ​ഗറ്റീവ് എനർജിയെ ഇല്ലാതാക്കും, അതിന് ശേഷം ഈ ഉപ്പ് എടുത്ത് ദൂരെ കളയണം. ദിവസങ്ങളോളമോ ആഴ്ചകളോളമോ ഈ ഉപ്പ് വെയ്ക്കുന്നത് അത്ര നല്ലതല്ല. ചിലപ്പോൾ ദോഷകരമായേക്കാം.

കല്ല് ഉപ്പ് ഉപയോഗിച്ച് വീട് വൃത്തിയാക്കുക: ഒരു ബക്കറ്റ് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ കല്ല് ഉപ്പ് ചേർത്ത് തറ തുടയ്ക്കുക. വീട്ടിൽ നിന്ന് എല്ലാ നെ​ഗറ്റീവുകളും നീക്കം ചെയ്യുന്നതാണ്. തറ തുടച്ചതിന് ശേഷം ഈ വെള്ളം പുറത്തേക്ക് കളയുന്നുണ്ടെന്നത് ഉറപ്പ് വരുത്തുക. ഇത് സ്ഥിരമായോ ആഴ്ച്ചയിൽ ഒരിക്കലെങ്കിലും ഏത് സ്ഥലത്തും ചെയ്യാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+